കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 30, 2026

പൊൻകുന്നത്ത് കത്തി കുത്ത് കേസിൽ യുവാക്കൾ പോലീസ് പിടിയിൽ

0
ff4e9710-37b9-4341-ac90-d22cf0ba1491

പൊൻകുന്നം: പൊൻകുന്നത്ത് വീടുകയറി ആക്രമിച്ച കേസിൽ യുവാക്കൾ പോലീസ് പിടിയിലായി. ചിറക്കടവ് പൊടിപ്പാറ രജ്ഞിഷ്, തെക്കേത്തുകവല പള്ളത്ത് ജിഷ്ണു, തെക്കേത്തുകല പള്ളത്ത് വിഷ്ണു എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്ത്.
വെള്ളിയാഴ്‌ച രാത്രി പൊൻകുന്നം ചിറക്കടവ്, തെക്കേത്തുകവല, കൊറ്റാടിക്കുന്ന് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന രാജേഷിൻ്റെ വീട്ടിൽ അതിക്രമിച്ചു കയറിയ നാലു പേരടങ്ങുന്ന സംഘം ചീത്ത വിളിക്കുകയും ക്രൂരമായി മർദ്ദിക്കുകയും കത്തികൊണ്ട് കുത്തി മാരകമായി പരിക്കേൽപ്പിക്കുകയും ആയിരുന്നു.
നാലു പ്രതികളിൽ കൃഷ്ണ‌ൻകുട്ടി ഒഴികെയുള്ള മൂന്ന് പ്രതികളെയാണ് പോലീസ് ്് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed