മാതാപിതാക്കളുടെയും രാഷ്ട്രീയ ഗുരു നാഥന്റയും അനുഗ്രഹം തേടി പ്രചാരണം ആരംഭിച്ച് ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോളി മടുക്കകുഴി
കാഞ്ഞിരപ്പള്ളി:മാതാപിതാക്കളുടെയും രാഷ്ട്രീയ ഗുരു നാഥന്റയും അനുഗ്രഹം തേടി പ്രചാരണം ആരംഭിച്ച് ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോളി ഫ്രാൻസിസ് മടുക്കകുഴി, ആനക്കൽ സെന്റ് ആന്റണീസ്...
സിപി ഐ എം പൊൻകുന്നംടൗൺ ബ്രാഞ്ച് സെക്രട്ടറിശ്രീമതി ഷീജാ മനോജ് ബിജെപിയിൽ ചേർന്നു
പൊൻകുന്നം :സി പിഐ എം പൊൻകുന്നം ടൗൺ ബ്രാഞ്ച് സെക്രട്ടറി ശ്രീമതി ഷീജാ മനോജ് ബിജെപിയിൽ അംഗത്വം എടുത്തുപൊൻകുന്നത്തിന്റെ സമഗ്ര വികസനത്തിന് നരേന്ദ്രമോദി നയിക്കുന്ന ബിജെപിക്ക് മാത്രമേ...
പാറത്തോട്ടിൽ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് എൽ.ഡി.എഫ്. സ്ഥാനാർഥി
പാറത്തോട്: കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് എൽ.ഡി,എഫ് സ്ഥാനാർഥി. പാറത്തോട് പഞ്ചായത്ത് 17-ാം വാർഡിലാണു കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ആയിരുന്ന ടി.എം.ഹനീഫ, കേരള കോൺഗ്രസ് (എം)...
പാലായിലും ദമ്പതികൾ മത്സരരംഗത്ത്
പാലാ: മുൻ കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും നിലവിൽ അംഗവും ഏറ്റുമാനൂർ മംഗളം എൻജിനീയറിംഗ് കോളജിലെ എ.ഐ വകുപ്പ് മേധാവിയുമായ നിമ്മി ടിങ്കിൾ രാജ് ജില്ലാ പഞ്ചായത്ത്...
ഡോ ,ഷിജിമോൾ തോമസ് കൊണ്ടാട്ടുകുന്നേൽ എരുമേലി ജില്ലാപഞ്ചായത്ത് ഡിവിഷൻ എൽ ഡി എഫ് സ്ഥാനാർത്ഥി
എരുമേലി :ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷനിൽ ഡോ ,ഷിജിമോൾ തോമസ് കൊണ്ടാട്ടുകുന്നേൽ (സി പി ഐ )എൽ ഡി എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടും .മുക്കൂട്ടുതറ അടിച്ചിലമാക്കൽ...
എക്സലൻസ് എഡ്യൂക്കേഷണലിസ്റ്റ് പുരസ്‌കാരം ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിക്ക്
ഓവർസീസ് ബിസിനസ് കോമേഴ്‌സ് ആൻഡ് പ്രൊഫഷണൽ ഫോറം ഏർപ്പെടുത്തിയ പ്രഥമ പുരസ്‍കാരമായ എക്സലൻസ് എഡ്യൂക്കേഷണലിസ്റ്റ് പുരസ്‌കാരത്തിന് പെരുവന്താനം സെന്റ് ആന്റണിസ് കോളേജ് പ്രിൻസിപ്പൽ ഡോ.ആന്റണി ജോസഫ് കല്ലമ്പള്ളി...
ഇക്കുറി തെരഞ്ഞെടുപ്പ് അങ്കത്തട്ടിൽ മാറ്റുരയ്ക്കാൻ ഭർത്താവും ഭാര്യയും!
എരുമേലി :ഭർത്താവ് പഞ്ചായത്ത് വാർഡിലും ഭാര്യ ബ്ലോക്ക് ഡിവിഷനിലുമാണ് മത്സരിക്കുന്നതെന്ന് മാത്രം. എരുമേലി പഞ്ചായത്തിൽ എലിവാലിക്കര വാർഡിലെ ഇടതു മുന്നണി സ്ഥാനാർത്ഥി സിപിഎം ഏരിയ കമ്മറ്റി അംഗമായ...
ഒരേ പേരിൽ 2 സ്ഥാനാർഥികൾ ഒരു വാർഡിൽ; സ്ഥാനാർഥികൾ പോരിനിറങ്ങുമ്പോൾ ഇരുവരെയും തിരിച്ചറിയാനുള്ള ആയുധം വീട്ടുപേരു മാത്രം, മുണ്ടക്കയം പുത്തൻചന്ത വാർഡ് 6 ഇത്തവണ മത്സരം കടുക്കും… ബെന്നി ചേറ്റുകുഴിയും ബെന്നി നെയ്യൂരും
ഒരേ പേരിൽ 2 സ്ഥാനാർഥികൾ പോരിനിറങ്ങുമ്പോൾ ഇരുവരെയും തിരിച്ചറിയാനുള്ള ആയുധം വീട്ടുപേരു മാത്രം.മുണ്ടക്കയം പഞ്ചായത്തിന്റെ പുത്തൻചന്ത വാർഡ് 6 എൽഡിഎഫിനായി ബെന്നി നെയ്യൂർ മത്സരിക്കുമ്പോൾ യുഡിഎഫിനായി ബെന്നി...
യാത്രക്കാരെ കുത്തിനിറച്ച് മുണ്ടക്കയം പുഞ്ചവയൽ റൂട്ടിൽ ഓട്ടോ ഷട്ടിൽ : ഒറ്റ ഒട്ടോറിക്ഷ, എന്നാൽ യാത്രക്കാർ 7… കഴിഞ്ഞ ദിവസം മുണ്ടക്കയം പുഞ്ചവയൽ റോഡിൽ വിദ്യാർത്ഥി റോഡിൽ വീണത് യാത്രക്കാരെ കുത്തിനിറച്ച് പോയ ഓട്ടോയിൽ നിന്നും…സ്‌കൂൾ കുട്ടികളെ ശ്രദ്ധിക്കണം
ഒരു ഒട്ടോറിക്ഷയിൽ പരമാവധി 3 പേർ എന്നാണ് നിയമം. അതും കടന്നാൽ നിയമപരമല്ലെങ്കിലും 4 അല്ലങ്കിൽ 5 പേരും പേരെ നമ്മൾ കാണാരുണ്ട്. എന്നാൽ 7 യാത്രക്കാരുമായി...
പ്രളയത്തിൽ തകർന്ന ഇളംകാട് പാലം ഇനി നാടിന് സ്വന്തം; മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
കർഷകർക്ക് താങ്ങായി കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക്: എരുമേലി ശാഖയുടെ നവീകരണ ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു
എരുമേലിയിൽ മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ നോട്ടീസ് നൽകി വിട്ടയച്ചു; പണം കോടതി നിർദേശപ്രകാരം ട്രഷറിയിലേക്ക്
ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം നടന്നു; പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു
മികച്ച വെറ്ററിനറി സർജൻ ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട് ഗ്രാമപഞ്ചായത്ത് ആദരിച്ചു