കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 22, 2026

Month: July 2025

കുടുംബശ്രീ മാകെയർ മുരിക്കുംവയൽ വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു

മുണ്ടക്കയം : വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇനി ലഘുഭക്ഷണം കഴിക്കാനും സ്റ്റേഷനറി സാധനങ്ങൾ വാങ്ങാനും ഇനി പുറത്തു പോകണ്ട.  ലഘു ഭക്ഷണങ്ങൾ, പാനീയങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ,സാനിറ്ററി നാപ്കിൻ,എന്നിവ സ്കൂൾ...

കാട്ടാന ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ പുരുഷോത്തമന് അന്ത്യാഞ്ജലി ; സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു കൈമാറി

കാഞ്ഞിരപ്പള്ളി : കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തമ്പലക്കാട് കുറ്റിക്കാട്ട് പുരുഷോത്തമന് നാട് അന്ത്യഞ്ജലിയർപ്പിച്ചു. ചൊവ്വാഴ്ച രാത്രിയിൽ മൃതദേഹം വീട്ടിലെത്തിച്ചത് മുതൽ തമ്പലക്കാട്ടിലെ വീട്ടിലേക്ക് നാട്ടുകാരടക്കം നിരവധിപ്പേർ അന്ത്യോപചാരം...

പെരുവന്താനം മതംബയിൽ രണ്ട് ജീവൻ എടുത്തതും ഒരു കൊലക്കൊമ്പൻ തന്നെ… വനം വകുപ്പ് മൗനത്തിൽ , ജനങ്ങളുടെ ജീവന് പുല്ലു വില

മുണ്ടക്കയം:കാട്ടാനകലിയിൽ ഏതാനും മാസങ്ങൾക്കുള്ളിൽ പൊലിഞ്ഞ് രണ്ട് വിലപ്പെട്ട ജീവനുകൾഅന്ന് സോഫിയ ഇന്നലെ പുരുഷോത്തമൻ ഏതാനും മാസങ്ങൾക്കു മുമ്പ് ഒരു കുടുംബത്തിന്റെ മാതാവിനെയാണ് കൊമ്പൻ പാറയിൽ നഷ്ടമായതെങ്കിൽ ഇന്നലെ...

സോഷ്യല്‍ മീഡിയയിലൂടെ പരിചയം; പ്രണയം നടിച്ച്‌ കൊച്ചിയിലും കോഴിക്കോട്ടും എത്തിച്ച്‌ പീഡനം; കാര്യം കണ്ടപ്പോള്‍ പൊസസീവ് എന്നാരോപിച്ച്‌ ഒഴിവാക്കല്‍; വിഷാദത്തിലേക്ക് പോയ യുവ ഡോക്ടര്‍ പ്രതിസന്ധികളെ അതിജീവിച്ചത് മാനസിക കരുത്തില്‍; വേടനെതിരെ ബലാത്സംഗ ആരോപണം; കേസെടുത്ത് പോലീസ്; റാപ്പ് ഗായകന്‍ വീണ്ടും അറസ്റ്റിലാകുമോ?

എരുമേലിയില്‍ വിദ്യാര്‍ഥിനിയുള്‍പ്പടെ അഞ്ച് പേര്‍ക്ക് നേരെ തെരുവ് നായ ആക്രമണം

എരുമേലി വെച്ചുച്ചിറയില്‍ സ്കൂള്‍ വിദ്യാർഥിനിയെയടക്കം അഞ്ച് പേരെ തെരുവുനായ അക്രമിച്ചു. വെച്ചൂച്ചിറ സിഎംഎസ് സ്കൂളിന് സമീപമാണ് തെരുവുനായ അക്രമണമുണ്ടായത്.വിദ്യാർഥികള്‍ ട്യൂഷന് പോകും വഴിയായിരുന്നു അക്രമണം.കുട്ടികളെ അക്രമിച്ച ശേഷം...

പുഞ്ചവയലിലെ ഓട്ടോ റിക്ഷാ തൊഴിലാളികളുമായി ഉണ്ടായ . വാക്കേറ്റത്തിൽ ബസുകൾ നടത്തിവന്ന സമരം പിൻവലിച്ചു

മുണ്ടക്കയം: പുഞ്ചവയലിലെ ഓട്ടോ റിക്ഷാ തൊഴിലാളികളുമായി ഉണ്ടായ . വാക്കേറ്റത്തിൽ ബസുകൾ നടത്തിവന്ന സമരം . പൊൻകുന്നം ജോ: RDO ബിജോയി . കോട്ടയം എൻഫോർട്ട്മെന്റ്.RDO മുണ്ടക്കയം...

പൂഞ്ഞാറിന്റെ വികസന പാതയിൽ ഒരു ചരിത്ര നേട്ടത്തിലേക്ക് കൂടി ചുവട് വയ്ക്കുകയാണ്, മുണ്ടക്കയം -ഏന്തയാർ – ഇളംകാട് -വല്യേന്ത-വാഗമൺ റോഡിന് 17 കോടിയുടെ ടെൻഡർ ക്ഷണിച്ചു

നാഷണൽ ഹൈവേയിൽ മുണ്ടക്കയത്തു നിന്നും ആരംഭിച്ച് കൂട്ടിക്കൽ -ഏന്തയാർ - ഇളംകാട് -വല്യേന്തവരെ നിലവിൽ ബി എം ബി സി റോഡ് ഉണ്ട്. തുടർന്ന് 7 കിലോമീറ്റർ...

പുഞ്ചവയൽ റൂട്ടിലെ മിന്നൽ ബസ് പണിമുടക്ക്; യാത്രക്കാരും,വിദ്യാർത്ഥികളും വലഞ്ഞു…പണിമുടക്കിനെതിരെ കെഎസ്‌യു ശ്രീ ശബരീഷ കോളജ് യൂണിറ്റ് കമ്മിറ്റി മുണ്ടക്കയം പോലീസിൽ പരാതി നൽകി

പുഞ്ചവയലിലെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ ഗുണ്ടായിസത്തിനെതിരെയും, സമാന്തര സർവ്വീസിനെതിരെയും പ്രതിക്ഷേധിച്ച് ഇന്ന് മുതൽ പുഞ്ചവയൽ റൂട്ടിലെ ബസുകൾ അനിശ്ചിത കാലത്തേയ്ക്ക് സർവ്വീസ് നിർത്തിവെയ്ക്കുകയും ചെയ്തതിനെ തുടർന്ന് യാത്രക്കാരും,വിദ്യാർത്ഥികളും വലഞ്ഞു...മുണ്ടക്കയം...

പെരുവന്താനം പൊലീസ് സ്റ്റേഷനിൽ ഗുരുതര വീഴ്ച്ച; കുടുംബ പ്രശ്നത്തെ തുടർന്ന് വീട്ടിൽ വഴക്ക് നടക്കുന്നതായും ഭാര്യ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് മുറിയിൽ കയറി കതകടച്ചതായും ഭർത്താവ് സ്റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞിട്ടും തിരിഞ്ഞ് നോക്കാതെ പൊലീസ്; തുടർച്ചയായി എത്തിയ ഫോൺ വിളികൾക്കൊടുവിൽ പൊലീസ് എത്തിയപ്പോഴേക്കും യുവതി കെട്ടിത്തൂങ്ങി

എല്ലാ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫിസുകളിലും ഇനി പ്രത്യേക മൊബൈൽ നമ്പർ…

കെഎസ്ആർടിസിയുമായുള്ള യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആശയവിനിമയം മെച്ചപ്പെടുത്തുവാൻ പുതിയ സംവിധാനം: യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി ഇനി ഓരോ യൂണിറ്റിലെയും സ്റ്റേഷൻ മാസ്റ്റർ ഓഫിസുകളിൽ പ്രത്യേക മൊബൈൽ നമ്പർ… ഉപഭോക്തൃ സൗഹൃദ...

You may have missed