കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

Month: July 2025

കോൺക്രീറ്റ് വീഴുന്നു : എരുമേലിയിൽ അപകടത്തിൽ പഞ്ചായത്ത്‌ കെട്ടിടങ്ങൾ…

എരുമേലി : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ അപകട സാധ്യതയുള്ള എരുമേലി പഞ്ചായത്തിന്റെ രണ്ട് കെട്ടിടങ്ങൾ സുരക്ഷിതമാക്കണമെന്ന് ആവശ്യം. എരുമേലി പ്രൈവറ്റ് ബസ്...

കോട്ടയം മെഡിക്കല്‍കോളജിലെ തകര്‍ന്ന് വീണ കെട്ടിടത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ല; നിലവിലെ കെട്ടിടങ്ങളുടെ അവസ്ഥ അറിയാൻ നോട്ടീസ് നല്‍കും

കോട്ടയം മെഡിക്കല്‍കോളജിലെ തകർന്ന് വീണ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല. പഞ്ചായത്ത് അധികൃതരാണ് കെട്ടിടത്തിന് പഞ്ചായത്തിന്‍റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയത്. അപകടമുണ്ടായ കെട്ടിടത്തിന് പഞ്ചായത്തിന്‍റെ ഫിറ്റ്നസ്...

പാഞ്ചാലിമേട്ടിലെ തിരക്കേറിയ റിസോർട്ട്, ഡാര്‍ക് വെബ് ലഹരിശൃംഖലയുടെ മുഖ്യ കണ്ണിയുമായി ലഹരി ഇടപാട്,പഞ്ചാലിമേട് സര്‍ണസെറ്റ് വാലി റിസോര്‍ട്ടുടമ ഡിയോള്‍, ഭാര്യ അഞ്ജു എന്നിവര്‍ അറസ്റ്റിൽ

കെറ്റമെലോണ്‍ ഡാര്‍ക് വെബ് ലഹരിശൃംഖലയുടെ മുഖ്യ കണ്ണി മൂവാറ്റുപുഴ സ്വദേശി എഡിസന്‍ ബാബുവുമായി ചേര്‍ന്ന് ലഹരിയിടപാടുകള്‍ നടത്തിയ ദമ്ബതികള്‍ പിടിയില്‍.ഓസ്‌ട്രേലിയയിലേക്ക് ലഹരി കടത്തിയ കേസിലാണ് ഇടുക്കി പഞ്ചാലിമേട്...

ആരോഗ്യ വകപ്പ് മന്ത്രി വീണ ജോർജ്ജ് രാജിവയ്ക്കണംഅഖില കേരള പ്ലാറ്റേഷൻ. ലേബർ യൂണിയൻ ജനറൽ സെക്രട്ടറി സിജു കൈതമറ്റം

കോട്ടയം :മെഡിക്കൽ കോളജിലെ പതിനാലാം വാർഡിനോടു ചേർന്നുള്ള ശുചിമുറി കെട്ടിടം ഇടിഞ്ഞുവീണ് സ്ത്രീ മരിക്കാനിടയായ സംഭവത്തിൻ്റെ ധാർമ്മിക ഉത്തരവാദിത്തമേറ്റെടുത്ത് ആരോഗ്യ വകുപ്പു മന്ത്രി രാജിവയ്ക്കണമെന്ന് അഖില കേരള...

അമ്മയെ ആദ്യ ശമ്ബളം ഏല്‍പ്പിക്കാൻ എത്തിയ നവനീതിനെ കാത്തിരുന്ന ദുര്‍വിധി: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് വീണു മരിച്ച ബിന്ദുവിൻ്റെ മൃതദേഹം ആദ്യം തിരിച്ചറിഞ്ഞതും മകൻ

തൻ്റെ ആദ്യ ശമ്ബളം അമ്മയെ ഏല്‍പ്പിക്കാൻ ആശയോടെ എത്തിയതാണ് ആ യുവാവ്. എന്നാല്‍, വിധി അവനായി കാത്തുവച്ചത് ഒരു ദുരന്തമായിരുന്നു.അമ്മയുടെ മൃതദേഹം തിരിച്ചറിയുക എന്ന ദുർവിധി! (Kottayam...

18 ദിവസം മുൻപ് കാണാതായ മുണ്ടക്കയം സ്വദേശിയുടെ മൃതദേഹം മീനച്ചിലാറ്റിൽ കണ്ടെത്തി

മുണ്ടക്കയത്തു നിന്നും 18 ദിവസം മുൻപ് കാണാതായ മുണ്ടക്കയം സ്വേദേശിയുടെ മൃതദേഹം മീനച്ചിലാറ്റിൽ കണ്ടെത്തി, മുണ്ടക്കയം പ്ലാക്കപ്പടി വലിയപുരയ്ക്ൽ സുകുമാരൻ (78) ആണ് മരിച്ചത്. കാണാതായി 18...

ഓസ്ട്രേലിയയിലേക്ക് ലഹരിമരുന്ന് കടത്തി; പഞ്ചാലിമേട് സർണസെറ്റ് വാലി റിസോർട്ട് ഉടമയും ഭാര്യയും അറസ്റ്റില്‍.

ഓസ്ട്രേലിയയിലേക്ക് ലഹരിമരുന്ന് കടത്തിയ കേസില്‍ ഇടുക്കിയിലെ റിസോർട്ട് ഉടമയും ഭാര്യയും അറസ്റ്റില്‍.പഞ്ചാലിമേട് സർണസെറ്റ് വാലി റിസോർട്ടുടമ ഡിയോള്‍, ഭാര്യ അഞ്ജു എന്നിവരാണ് നർകോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്....

മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണം – സെമിനാര്‍ നടന്നു

കാഞ്ഞിരപ്പളളി : മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്‍റെ പ്രതിരോധത്തിനും ലഘൂകരണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്ന വിവിധ പരിപാടികളെക്കുറിച്ച് വിശദീകരിക്കുന്നതിനും ഈ വിഷയത്തില്‍ ജനപ്രതിനിധികള്‍ക്കുളള അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനും ചര്‍ച്ചചെയ്യുന്നതിനുമായി ജനപ്രതിനിധികളും വനം...

സംസ്ഥാനത്ത് നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്

സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചില്‍ പ്രവർത്തകർക്ക് നേരെ നടത്തിയ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി സംസ്ഥാന...

കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് – മണിമലയില്‍ ഖാദി നൂല്‍ നിര്‍മ്മാണ കേന്ദ്രത്തിന്‍റെയും,  അമ്യത് സരോവര്‍ പദ്ധതിയില്‍ പുനരുദ്ധാരണം നടത്തിയ മേലേകുളത്തിന്‍റെയും ഉല്‍ഘാടനം

കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് - മണിമലയില്‍ ഖാദി നൂല്‍ നിര്‍മ്മാണ കേന്ദ്രത്തിന്‍റെയും,  അമ്യത് സരോവര്‍ പദ്ധതിയില്‍ പുനരുദ്ധാരണം നടത്തിയ മേലേകുളത്തിന്‍റെയും ഉല്‍ഘാടനംകാഞ്ഞിരപ്പളളി  : സംസ്ഥാന സര്‍ക്കാരിന്‍റെ ഒരു...