കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

Month: December 2025

ഇടുക്കി വണ്ടൻമേട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ (എസ്.എച്ച്.ഒ) ശ്രീ.എ.ഷൈൻ കുമാറിന്റെ ഔദ്യോഗിക സർവീസിൽ ഒരു പൊൻതൂവൽ കൂടി.

ഇടുക്കി: വണ്ടൻമേട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ (എസ്.എച്ച്.ഒ) ശ്രീ.എ.ഷൈൻ കുമാറിന്റ ഔദ്യോഗിക സർവീസിൽ ഒരു പൊൻതൂവൽ കൂടി.പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 22 വർഷത്തെ...

കരിനിലം – പശ്ചിമ – കുഴിമാവ് റോഡ് പുനർനിർമാണം ആരംഭിച്ചു

മുണ്ടക്കയം :സാങ്കേതിക തടസ്സവും, കാലാവസ്ഥയുടെ പ്രതികൂല സാഹചര്യവും മൂലം  റീ ടാറിങ് പ്രവർത്തി ഏറെ താമസിച്ചത് മൂലം  വലിയ ജനകീയ പ്രതിഷേധത്തിന്  ഇടയായിരുന്ന കരിനിലം – പശ്ചിമ-...

ഷാലു മാത്യുവിൻ്റെ പിതാവ് സി.എം. മത്തായി അന്തരിച്ചു

കോട്ടയം :മംഗളം ദിനപത്രം കോട്ടയം ബ്യൂറോ ചീഫും , കോട്ടയം പ്രസ് ക്ലബ്ബ് മുൻ സെക്രട്ടറിയുമായ ഷാലു മാത്യുവിൻ്റെ പിതാവും,കൂരോപ്പട ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡൻ്റുമായ  കോട്ടയം...

മുണ്ടക്കയം ചോറ്റി നിർമ്മലാരത്ത് വാഹനാപകടം: കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മുണ്ടക്കയം: മുണ്ടക്കയം - കാഞ്ഞിരപ്പള്ളി റോഡിൽ ചോറ്റി നിർമ്മലാരത്തിന് സമീപം കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞെങ്കിലും വലിയൊരു...

ഇഞ്ചോടിഞ്ച് പോരാട്ടം, ഒടുവിൽ ഭാഗ്യപരീക്ഷണം; എരുമേലിയിൽ ടോസിലൂടെ വിജയിയെ കണ്ടെത്തി

എരുമേലി പഞ്ചായത്ത് വാർഡ് 9 കടക്കണമെങ്കിൽ ഇത്തിരി ഭാഗ്യം കൂടി വേണം .. ; വോട്ട് തുല്യമായി ഇത്തവണയും വാർഡ് ഒമ്പതിൽ, വിജയം പ്രഖ്യാപിച്ചത് ടോസിലൂടെ. എരുമേലി...

സൂസമ്മ മാത്യു അതോ റോയ് കപ്പലുമാക്കലോ ആരാകും മുണ്ടക്കയത്തിന്റെ പ്രസിഡന്റ്? കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് ശക്തം; മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തർക്കം മുറുകുന്നു;

മത്സരഫലം പുറത്തുവന്നതോടെ തദ്ദേശസ്ഥാപനങ്ങളിൽ അധ്യക്ഷരെ കണ്ടെത്താൻ ചർച്ച തുടങ്ങി.മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് റോയ് കപ്പലുമാക്കൽ വരാനാണ് സാധ്യത.എന്നാൽ റോയ്‌ക്കെതിരെ കോൺഗ്രസിലെ ഒരു വിഭാഗം പടയൊരുക്കം തുടങ്ങി....

സെക്യൂരിറ്റി ഉദ്യോഗസ്ഥൻ്റെ ധാർഷ്യവും, അസഭ്യം പറച്ചിലും ഹിൽ പാലസ് കാണാനുള്ള സ്നേഹക്കൂട്ടിലെ അച്ഛനമ്മമാരുടെ ആഗ്രഹം സാധിക്കാതെ മടങ്ങി,

സെക്യൂരിറ്റി ഉദ്യോഗസ്ഥൻ്റെ ധാർഷ്യവും, അസഭ്യം പറച്ചിലും ഹിൽ പാലസ് കാണാനുള്ള സ്നേഹക്കൂട്ടിലെ അച്ഛനമ്മമാരുടെ ആഗ്രഹം സാധിക്കാതെ മടങ്ങി, നിഷ സ്നേഹക്കൂടിന്റ Fb പോസ്റ്റ് ചുവടെ 👇👇കോട്ടയം സ്നേഹക്കൂട്ടിലെ...

വാഗ്ദാനം പാലിച്ച് ജനപ്രതിനിധി; സത്യപ്രതിജ്ഞയ്ക്ക് മുൻപേ ആനിത്തോട്ടം നിവാസികൾക്ക് ശുദ്ധജലമെത്തിച്ചു

തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനം അധികാരമേൽക്കുന്നതിന് മുൻപേ നിറവേറ്റി ജനപ്രതിനിധി മാതൃകയായി. കണ്ണിമല ആനിത്തോട്ടം നിവാസിയായ ജോസിന്റെ പുരയിടത്തിൽ വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന കുഴൽക്കിണർ ശുചീകരിച്ച് ശുദ്ധജലം...

കൂടുതൽ പലിശ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വൃദ്ധ ദമ്പതികളുടെ പക്കൽ നിന്നും 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോട്ടയത്ത് ദമ്പതിമാരായ പ്രതികൾ പിടിയിൽ

കോട്ടയം: കൂടുതൽ പലിശ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വൃദ്ധ ദമ്പതികളുടെ പക്കൽ നിന്നും 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ദമ്പതിമാരായ പ്രതികൾ പിടിയിൽ. മാഞ്ഞൂർ വി.കെ.ടി...

ചിറക്കടവ് ഏഴാം വാർഡിൽ സിപിഐ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ സിപിഎം ശ്രമിച്ചു’? സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകൻ ബിജെപിയിൽ ചേർന്നു!

ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ സിപിഐ സ്ഥാനാർത്ഥിയും സിപിഐ നേതാവുമായ ബാലചന്ദ്രനെ പരാജയപ്പെടുത്താൻ സിപിഎം ശ്രമിച്ചു എന്ന് ആരോപിച്ചുകൊണ്ട് സിപിഐ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന മോഹനൻ്റെ മകൻ ശ്യാം...

You may have missed