വാർത്താലോകത്തെ പുത്തൻ മാറ്റങ്ങളുമായി ഞങ്ങൾ ഇനി കൂടുതൽ കരുത്തോടെ! കേരള ടുഡേ ന്യൂസിന്റെ നവീകരിച്ച ഓഫീസ് മുണ്ടക്കയത്ത് പ്രവർത്തനം ആരംഭിച്ചു.
മുണ്ടക്കയം: മലനാടിന്റെ വാർത്താസ്പന്ദനമായ കേരള ടുഡേ ന്യൂസ് (Kerala Today News) കൂടുതൽ സൗകര്യങ്ങളോടെ പുതിയ ഓഫീസിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. മുണ്ടക്കയം വഴിയോരം പെട്രോൾ പമ്പിന് എതിർവശത്തായി...