പണി തീരുംമുമ്പ് ‘പണി’ തുടങ്ങി; നിർമ്മാണം തീരുംമുമ്പ് കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ വ്യാപക കയ്യേറ്റം; പ്രതിഷേധം ശക്തം
കാഞ്ഞിരപ്പള്ളി: കേരള റോഡ് ഫണ്ട് ബോർഡ് 85 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കാഞ്ഞിരപ്പള്ളി-മണിമല കുളത്തൂർമുഴി കർഷക സൗഹാർദ റോഡിൽ പണി പൂർത്തിയാകുന്നതിന് മുൻപേ വ്യാപക കയ്യേറ്റം....