നാഷണൽ ഹെൽത്ത് മിഷൻ, കരടികുഴി അങ്കണവാടി, മരിയൻ കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കരടികുഴിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കരടികുഴി: നാഷണൽ ഹെൽത്ത് മിഷൻ, കരടികുഴി അങ്കണവാടി, മരിയൻ കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കരടികുഴി അഞ്ചാം നമ്പർ അങ്കണവാടിയിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി....