ശക്തമായ കാറ്റിലും മഴയിലും മുണ്ടക്കയം പൈങ്ങണാ കേരള ഹോട്ടലിന് സമീപമുള്ള മരച്ചില്ല റോഡിലേക്കു വീണു ഗതാഗതം തടസ്സപ്പെട്ടു
ശക്തമായ കാറ്റിലും മഴയിലും മുണ്ടക്കയം പൈങ്ങനാ കേരള ഹോട്ടലിന് സമീപമുള്ള മരം റോഡിലേക്കു വീണു ഗതാഗതം തടസ്സപ്പെട്ടു. മരച്ചില്ല വീഴുന്ന സമയത്ത് ആരും ഈ വഴി സഞ്ചരിക്കാതിരുന്നത് രക്ഷയായി.ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് റോഡരികിലുണ്ടായിരുന്ന മരം ചില്ല ഒടിഞ്ഞു തകർത്ത് വീണത്.