കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

മുണ്ടക്കയം മുരിക്കുംവയലിൽ പോസ്റ്റ്‌ ഒടിഞ്ഞു കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിച്ചു,. മുണ്ടക്കയം സ്വദേശി സുരേഷ് കെ എസ്

920f6f69-b097-454e-8eab-3282b3e00084.jpg

മുണ്ടക്കയം മുരിക്കുംവയലിൽ പോസ്റ്റ്‌ ഒടിഞ്ഞു ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിച്ചു, ഇന്ന് രാവിലെ 11.30 മണിക്ക് ആയിരുന്നു സംഭവം, മുരിക്കുംവയൽ ഇഞ്ചികുഴിയിൽ ശ്കതമായ കാറ്റത്ത് ചാഞ്ഞ പോസ്റ്റ്‌ നന്നാക്കാൻ എത്തിയ kseb ക്കാർക്ക് സഹായമായി എത്തിയത് ആണ്, മുണ്ടക്കയം മുരിക്കുംവയൽ സ്വദേശി സുരേഷ് കെ എസ് കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ എത്തിയത്, തുടർന്ന് പോസ്റ്റിൽ കയറിയപ്പോൾ പോസ്റ്റ്‌ ഒടിഞ്ഞു വീഴുകയിരുന്നു, തുടർന്ന് മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തിക്കുകയും ഉച്ച കഴിഞ്ഞു മരണം സംഭവിക്കുകയുമായിരുന്നു