കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

ഒരു കോടി അടിച്ച ഭാഗ്യവാൻ എവിടെ? ആകാംക്ഷയോടെ മുണ്ടക്കയം

5df3f411-7c7c-492d-b2bc-50c04426cd14.jpg

സംസ്ഥാന ലോട്ടറിവകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി അടിച്ച ഭാഗ്യവാനെ നോക്കി മുണ്ടക്കയം ആകാംക്ഷയുടെ മുൾമുനയിൽ. മുണ്ടക്കയം പുഞ്ചവയൽ ഐശ്വര്യ ലോട്ടറി കടയിൽ വിറ്റ ടിക്കറ്റിന് PN 612922 എന്ന നമ്പറിന് ആണ് ഒന്നാം സമ്മാനം അടിച്ചത്, ഇതുവരെ ലോട്ടറി അടിച്ച ടിക്കറ് കടയിൽ എത്തിയില്ല എന്ന് കട ഉടമ പറയുന്നു, പുറത്ത് നിന്നും ധാരാളംപേർ കടയിൽ വന്ന് ലോട്ടറി എടുക്കുന്നുണ്ട് എന്നും പറയുന്നു