കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 30, 2026

രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചു; പടിയിറക്കം നാണംകെട്ട്

0
e7fba643-101f-4074-8b59-023c99277e41

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുകയാണ്. രാഹുലിനൊപ്പം കോഴിയുടെ ചിത്രം പതിച്ചുകൊണ്ടാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുകയാണ്. രാഹുലിനൊപ്പം കോഴിയുടെ ചിത്രം പതിച്ചുകൊണ്ടാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നത്. യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിനുള്ള തെളിവും രാഹുലിനെതിരെ പുറത്തുവന്നിട്ടുണ്ട്.

രാഹുല്‍ മാങ്കൂട്ടം എംഎല്‍എ സ്ഥാനവും രാജിവെക്കണമെന്ന ആവശ്യം ശക്തമാണ്. ആരോപണ വിധേയനായ രാഹുല്‍ പ്രതികരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനും രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed