കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

മുണ്ടക്കയം പുലിക്കുന്ന് ടോപ്പിൽ ഹൈ മാസ്റ്റ് ലൈറ്റ് ആന്റോ ആന്റണി എം. പി. ഉത്ഘാടനം ചെയ്തു

0
452129a5-a3bf-41d3-969b-9999d2fff7ea

പുലിക്കുന്നു ഭാഗത്ത് ആന്റോ ആന്റണി എം. പി. യുടെ അഞ്ചു ലക്ഷംരൂപ പ്രാദേശിക വികസന ഫണ്ട്‌ ഉപയോഗിച്ച് കൊണ്ട് പുലിക്കുന്നു ടോപ്പ് ഭാഗത്ത് രണ്ട്‌ ഹൈ മാസ്റ്റ് ലൈറ്റ് കൾ അനുവദിക്കുകയും, അതിൽ പൂർത്തി ആയ ഒരു ലൈറ്റിന്റ ഉത്ഘാടനം ആന്റോ ആന്റണി എം. പി. നിർവഹിച്ചു. പുലിക്കുന്നു പഴയ പതിനാലാം വാർഡിലെ കോൺഗ്രസ്‌ പ്രവർത്തകർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ആണ് ലൈറ്റിനു തുക അനുവദിച്ചത്. പുലി ക്കുന്ന് പൗരാവലിയുടെ നേതൃത്വത്തിൽ സങ്കടിപ്പിച്ചഉത്ഘാ ടന ചടങ്ങിൽ വാർഡ് മെമ്പർ രാജേഷ് അധ്യക്ഷതവഹിച്ചു. യോഗത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത് അംഗം പി. കെ. പ്രെദീപ്,പ്രെകാശ് പുളിക്കൻ, കെ. എസ്. രാജൂ, ബെന്നി ചേറ്റുകുഴി, ടി. ടി. സാബു, റെജി കളത്തു കുളങ്ങര, സാ ബു മടിക്കാങ്കൻ,adv. റെമിൻ രാജൻ, ഷിബു,ബിനു കാരക്കൽ, ദിവാകരൻ, സുരേഷ്,ബേബിച്ചൻ പ്ലാക്കാട്,അരുൺ കൊക്കാപ്പള്ളി,,അനൂപ്, ലിജോ, ലിസമ്മ, ലൂസി, ഷാഹിദ,ബിജു, കെ. പി. ബാബു, അരവിന്ധാ ക്ഷൻ,സോമൻ,എന്നിവർ പ്രെസങ്ങിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed