കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

മേലോരം പേവാർഡ് പ്രദേശത്ത് പു‌ലിയുടെ ആക്രമണം: ജാഗ്രത

0
f80a1924-64dc-44da-afe6-a265b24d84e3

മേലോരം പേവാർഡ് പ്രദേശത്ത് പുലിയുടെ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടു, പ്രേദേശവാസിയായ കുമ്പുക്കൽ ജോബി എന്ന ആളുടെ ഒരു പശു കിടാവിനെ ചത്ത നിലയിൽ കണ്ടെത്തി പശുവിന്റെ ദേഹത്തെ മുറിവുകളും മറ്റും പുലിയുടെ ആക്രമണത്തിൽ സംഭവിച്ചതാണോ എന്ന സംശയത്തിൽ വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു അവർ ഉടൻ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ ആരംഭിച്ചു.

മേലോരം പേവാർഡ് പ്രദേശത്തെ പുലിയുടെ ആക്രമണത്തെക്കുറിച്ച് പ്രത്യേക വിവരങ്ങൾ ലഭ്യമല്ലെങ്കിലും, സമീപ പ്രദേശങ്ങളിൽ വന്യ മൃഗങ്ങളുടെ സാന്നിധ്യം പതിവാണെന്ന് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നു. നാട്ടുകാരും ഉദ്യഗസ്ഥരും അതീവ ജാഗ്രതയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *