കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

കുടിവെള്ള പദ്ധതിയുടെ അഞ്ചാം വാർഷികവും നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനവും നടന്നു

0
IMG-20250831-WA0254.jpg

കാഞ്ഞിരപ്പള്ളി :തമ്പലക്കാട്ആക്കാട്ട് കോളനി കുടിവെള്ള പദ്ധതിയുടെ അഞ്ചാം വാർഷികവും നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനവും കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ സൊസൈറ്റിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. അലക്സാണ്ടർ കുര്യൻ ഉദ്ഘാടന സന്ദേശം നൽകുകയും. ജില്ലാ പഞ്ചായത്ത് മെമ്പർ ജെസ്സി ഷാജൻ, ബ്ലോക്ക്പഞ്ചായത്ത് മെമ്പർ ജോളിമടുക്കകുഴി. ജനപ്രതിനിധികളായ ബേബി വട്ടക്കാടൻ, രാജു ജോർജ്, ബിജു ചക്കാലാ അമ്പളി ഉണ്ണികൃഷ്ണൻ മുതലായാ വരും രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും ആശംസകൾ അർപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *