കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

സിപിഐ മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃയോഗം നടത്തി

0
e5342af4-3a5f-4986-99fd-5bb939ae9ca7

മുണ്ടക്കയം: സിപിഐ മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃയോഗം നടത്തി.പാർട്ടി അംഗങ്ങളിൽ നിന്നും സമാഹരിച്ച പ്രവർത്തനഫണ്ട് സമ്മേളനത്തിൽ വച്ച് ഏറ്റുവാങ്ങി. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി വി കെ സന്തോഷ് കുമാർ, സംസ്ഥാന കൗൺസിൽ അംഗം ഒപിഎ സലാം, മോഹൻ ചേന്ദംകുളം, ശുഭേഷ് സുധാകരൻ,വി ജെ കുര്യാക്കോസ്, കെ ടി പ്രമദ്, സിന്ധു മുരളീധരൻ, കെ ബി രാജൻ, ടി പ്രസാദ്,വി പി സുഗതൻ, വിനീത് പനമൂട്ടിൽ, സുലോചന സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *