കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

ലോറിയും ബൈക്കും കൂട്ടിയിടിച്ചു, ക്രൈസ്റ്റ് കോളേജിലെ അദ്ധ്യാപകനായ ജോയ്സ് ആണ് മരിച്ചത് കുമളി മുരിക്കടി സ്വദേശിയാണ്

0
c7749a48-a009-467f-af10-a44cb2c8475a

പുളിയൻമല ക്രൈസ്റ്റ് കോളേജിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ചു,: ബൈക്ക് യാത്രികനായ യുവാവ് മരിച്ചു, ക്രൈസ്റ്റ് കോളേജിലെ അദ്ധ്യാപകനായ ജോയ്സ് ആണ് മരിച്ചത് കുമളി മുരിക്കടി സ്വദേശിയാണ്, ഓട്ടോറിക്ഷയില്‍ ഇടിച്ച ബൈക്കില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണ അധ്യാപകന്റെ ദേഹത്തുകൂടി ലോറി കയറിയിറങ്ങിയാണ് ദാരുണാധ്യം ഇന്ന് രാവിലെ കോളേജിനുസമീപത്തു വച്ചാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *

You may have missed