മുണ്ടക്കയം പുലിക്കുന്നിൽ 19 വയസ്സുക്കാരൻ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ;
മുണ്ടക്കയം പുലിക്കുന്നിൽ 19 വയസ്സുക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, പുലികുന്ന് കുളശേരിയിൽ ഭസുദേവ് ആണ് മരിച്ചത് , വീടിന്റ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്, തുടർന്ന് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുണ്ടക്കയം പോലീസ് തുടർ നടപടി സ്വീകരിച്ചു.