മാറ്റത്തിന്റെ മുഖം യുവത്വമാണ് . ഈ വരുന്ന തിരഞ്ഞെടുപ്പിൽ വണ്ടൻപതാൽ ബ്ലോക്ക് ഡിവിഷനിൽ LDF ൽ നിന്നും പിടിച്ചെടുക്കാൻ കരുത്തനായ യുവ സാരഥി അഡ്വ റെമിൻ രാജനെ മത്സരിപ്പണം എന്നുള്ള ആവശ്യം ശക്തം
മാറ്റത്തിന്റെ മുഖം യുവത്വമാണ് . ഈ വരുന്ന തിരഞ്ഞെടുപ്പിൽ വണ്ടൻപതാൽ ബ്ലോക്ക് ഡിവിഷനിൽ LDF ൽ നിന്നും പിടിച്ചെടുക്കാൻ കരുത്തനായ യുവ സാരഥി അഡ്വ റെമിൻ രാജനെ മത്സരിപ്പണം എന്നുള്ള ആവശ്യം ശക്തം. യുവത്വം ചിന്തിക്കട്ടെ നാടിന് പുതിയ ദിശ. നിലവിൽ യൂത്ത് കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് കൂടിയായ അഡ്വ റെമിൻ രാജനിലൂടെ സീറ്റ് തിരികെ പിടിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഇലക്ഷൻ അടുത്തതോടു കൂടി
സ്ഥിരം മലസരാർത്ഥികളെ ഒഴിവാക്കി യുവാക്കൾക്ക് കൂടി അനുയോജ്യമായ അവസരം നൽകണമെന്ന ആവശ്യം ശക്തമാണ്.