കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

ഒരുങ്കൽ കടവിൽ  ഹൈമാസ്റ്റ് ലൈറ്റ്

0
IMG-20251108-WA0252.jpg

എരുമേലി :അയ്യപ്പ ഭക്തരുടെ  ആവശ്യങ്ങൾക്കായി  എരുമേലിക്കടുത്ത് ഒരുങ്കൽ കടവിൽ ജോളി മടുക്കക്കുഴിയുടെ വികസന ഫണ്ടിൽ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി എസ് കൃഷണകുമാർ നിർവ്വഹിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You may have missed