തമ്പലക്കാട്, ആക്കാട്ട് നഗറിൽ ജോളി ഹൈമാസ്റ്റ് ലൈറ്റിന്റെ ഉൽഘാടനം നടന്നു
കാഞ്ഞിരപ്പള്ളി :തമ്പലക്കാട്, ആക്കാട്ട് നഗറിൽ ജോളി മടുക്കക്കുഴിയുടെ വികസ ഫണ്ടു ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉൽഘാടനം ബ്ലാക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി ഉൽഘാടനം ചെയ്യുന്നു.