കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

ഭാര്യ ഭർത്താവ് തര്‍ക്കം ഭാര്യ ബന്ധുക്കൾ ഏറ്റെടുത്തു; കോരുത്തോട് പള്ളിപ്പടിയിൽ വീട് കയറി ആക്രമണത്തിൽ ‍ഭർത്താവിനും,അമ്മയ്ക്കും പരിക്ക്

0
df9a1a05-aede-4fb2-a533-bcb854e1f20e

ഭാര്യ ഭർത്താവ് തര്‍ക്കം ഭാര്യ ബന്ധുക്കൾ ഏറ്റെടുത്തതോടെയാണ് പ്രശ്നം വഷളായത്, തര്‍ക്കത്തെ തുടര്‍ന്ന് വീട് കയറി ആക്രമണം. കോരുത്തോട് പള്ളിപ്പടിയിലാണ് സംഭവം, ആക്രമണത്തിൽ ‍ഭർത്താവിനും,അമ്മയ്ക്കും ഗുരുതര പരുക്ക് ചോറ്റിയിൽ താമസിക്കുന്ന ഭാര്യ വീട്ടുക്കാർ ആണ് ആക്രമണം നടത്തിയത്, 5 പേര് വരുന്ന സംഘമാണ് ആക്രമണം നടത്തിയത്,

Leave a Reply

Your email address will not be published. Required fields are marked *

You may have missed