അഡ്വ പി ജീരാജ് കോട്ടയം ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി
കോട്ടയം ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുവാൻ എൻ്റെ പ്രസ്ഥാനം അവസരം നൽകിയിരിക്കുകയാണ്.
നിങ്ങൾ എല്ലാവരുടെയും പിന്തുണയും പ്രോത്സാഹനവും സ്നേഹവും ആണ് നാളിതുവരെയുള്ള പൊതു പ്രവർത്തനരംഗത്ത് എൻറെ കൈമുതൽ.
തുടർന്നും നിങ്ങളുടെ സ്നേഹവും സഹകരണവും പിന്തുണയും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.
“കൂടെയുണ്ടാകും കൂടപ്പിറപ്പായ് “
അഡ്വ പി ജീരാജ്
പ്രിയപ്പെട്ടവരെ🙏🏽🙏🏽,

കൂടെയുണ്ടാകും കൂടപ്പിറപ്പായ്
അഡ്വ പി ജീരാജ്