അമ്മയുടെ പിൻഗാമിയായി മരുമകൾ 35 വർഷങ്ങൾക്ക് ശേഷം പാലാ മുനിസിപ്പാലിറ്റിയിൽ താമര ചിഹ്നത്തിൽ മരുമകൾ മൽസര രംഗത്ത്
പാലാ :അമ്മയുടെ പിൻഗാമിയായി മരുമകൾ35 വർഷങ്ങൾക്ക് ശേഷം അമ്മയ്ക്ക് പിൻഗാമിയായി പാലാ മുനിസിപ്പാലിറ്റിയിൽ താമര ചിഹ്നത്തിൽ മരുമകൾ മൽസര രംഗത്ത് ഇറങ്ങിയിരിയ്ക്കുകയാണ. 35 വർഷങ്ങൾക്ക് മുൻപ് നിലപ്പന രാമചന്ദ്രന്റെ ഭാര്യ രത്നമ്മ രാമ ചന്ദ്രനായിരുന്നു താരം എന്നാൽ ഇന്ന് രത്നമ്മ രാമ ചന്ദ്ര മരുമകൾ സന്ധ്യ ശങ്കരൻ കുട്ടിയാണ് പാലാ മുനിസിപ്പാലിറ്റി 3 മാർക്കറ്റ് വാർഡ് ലെ ബി ജെ.പിയുടെ താമര ചിഹ്നത്തിൽ L D F ന്റെ ജോസിൻ ബിനോയോട് അങ്കം കുറിച്ചിരിയ്ക്കുന്നത്. സാമൂഹിക സാംസ്കാരിക,സേവന, സന്നധ സംഘടനാ രംഗത്ത് വർഷങ്ങളുടെ പരിചയമുള്ള നിലപ്പന ശങ്കരനാരായണന്റെ ഭാര്യയാണ് എന്നുള്ളത് സന്ധ്യയുടെ പ്രചരണ ത്തിന് ഏറെ മാറ്റുകൂട്ടുന്ന ഒന്നാണ് അയൽ കൂട്ടം കുടുംബശ്രീ എന്നീ മേഖലകളിൽ തന്റെ നിറ സാന്നിദ്ധ്യവും ആണ്