കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

പൈകയിൽ വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ

0
574b9c5a-dd12-4e3b-9faa-a32abcebbebf-1

പൈകയിൽ വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വിനോദ് ജേക്കബ്ബ് കൊട്ടാരത്തിൽ എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വീട്ടിലെത്താത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ ഇന്നു രാവിലെ നടത്തിയ തിരച്ചിലിനിടെയാണ് പൈകയിലെ ഒരു കുളത്തിൽ മരിച്ച നിലയിൽ കണ്ടത്. പാലാ പോലീസ് സ്ഥലത്തെത്തി. ചാമുണ്ഡേശ്വരിക്ഷേത്രത്തിൻ്റെ ഉടമസ്ഥതയിലുള്ള ഈ കുളത്തിന് ചുറ്റുമതിലുമില്ല.

Leave a Reply

Your email address will not be published. Required fields are marked *

You may have missed