കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

കാഞ്ഞിരപ്പള്ളിയിൽ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ; വലയിലായത് കൂവപ്പള്ളി സ്വദേശി

0
bfe89f3d-f6cd-425a-923b-fcd12fda0d49

കാഞ്ഞിരപ്പള്ളി: അതിതീവ്ര പ്രഹരശേഷിയുള്ള രാസലഹരിയായ എം.ഡി.എം.എയുമായി (MDMA) കാഞ്ഞിരപ്പള്ളിയിൽ യുവാവ് പോലീസ് പിടിയിലായി. കൂവപ്പള്ളി സ്വദേശിയായ മെറിൻ ജയിംസിനെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും (ഡാൻസാഫ്) പ്രാദേശിക പോലീസും ചേർന്ന് പിടികൂടിയത്.

രഹസ്യവിവരം നൽകിയത് ജില്ലാ പോലീസ് മേധാവി

കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച അതീവ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാളുടെ പക്കൽ നിന്ന് 5 ഗ്രാമിലേറെ എം.ഡി.എം.എ കണ്ടെടുത്തു. വിപണിയിൽ വലിയ വിലമതിക്കുന്ന മയക്കുമരുന്നാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *