കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

ഇടുക്കിയിൽ മാതാപിതാക്കൾ വഴക്കുപറഞ്ഞതിൽ മനംനൊന്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി വിഷം കഴിച്ച് മരിച്ചു

0
09f5c613-6b9d-4ee0-a1dd-901d3dcea50d

ഇടുക്കി രാജാക്കാട് : പൂപ്പാറക്ക് സമീപം വിഷം കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനി മരണമടഞ്ഞു…

മുരിക്കുംതൊട്ടി മൗണ്ട് ഫോർട്ട്‌ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയും, ബിയൽറാം സ്വദേശിനീയുമായ,
ശ്രീസഞ്ചനയാണ് മരിച്ചത്( 15) വയസ്സാ യിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെകുട്ടിയെ മാതാപിതാക്കൾ വഴക്ക് പറഞ്ഞതിനെ തുടർന്നുണ്ടായ വിഷമത്തിൽ വീട്ടിൽ വെച്ച് വിഷം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയും അധികം വൈകാതെ ശ്രീ സഞ്ചന മരണത്തിനു കീഴടങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed