കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

സെൻറ് ജോർജ് ഹൈസ്കൂൾ കൂട്ടിക്കൽ കിരീടം നേടി

0
FB_IMG_1772162614675.jpg

മുണ്ടക്കയം :സെൻറ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കീഴൂർ വെച്ച് നടന്ന രണ്ടാമത്  സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ സെൻറ് ജോർജ് ഹൈസ്കൂൾ കൂട്ടിക്കൽ കിരീടം നേടി. കോട്ടയം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട്  ഡോ ബൈജു വർഗീസ് ഗുരുക്കളിൽ നിന്നും ഏറ്റുവാങ്ങി . എറണാകുളം കോട്ടയം ഇടുക്കി പത്തനംതിട്ട എന്നീ ജില്ലകളിൽ നിന്നുള്ള 26 ടീമുകളാണ് പങ്കെടുത്തത്. അതിഥിത്യം വഹിച്ച കീഴൂർ സെൻറ് ജോസഫ് സ്കൂൾ രണ്ടാം സ്ഥാനം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഭവൻസ് ന്യൂസ് പ്രിൻറ് വിദ്യാലയ  വെള്ളൂർ 2nd റണ്ണേഴ്സ് അപ്പ് ആയി. ടൂർണമെന്റിലെ മികച്ച താരമായി ആഷിക് എസ് പി (സെൻറ് ജോർജ് എച്ച് എസ് , ഫൈനലിലെ ആദ്യ ഗോൾ സ്കോറർ ശ്രീഹരി  K S (സെൻറ് ജോർജ് എച്ച് എസ്), ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർ അനലേഷ് മനോജ് (സെൻറ് ജോർജ് എച്ച് എസ് )

Leave a Reply

Your email address will not be published. Required fields are marked *