കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

പലൂർക്കാവിൽ കൗൺസിലിങ്ങിന് എത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ പള്ളി വികാരി വേളാങ്കണ്ണിയിൽ നിന്ന് പിടിയിൽ

0
img_9133

കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിയെ പള്ളിമേടയിലേക്ക് കൂട്ടിക്കൊണ്ട് പോയശേഷം അവിടെ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു

കൗൺസിലിങ്ങിന് എത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ. ഇടുക്കി പെരുവന്താനത്താണ് സംഭവം. പാലൂർക്കാവ് സിഎസ്ഐ പള്ളിയിലെ വികാരി കോട്ടയം വെള്ളൂർ സ്വദേശി സന്തോഷ് ആണ് പിടിയിലായത്. ഒളിവിൽ പോയ പ്രതിയെ വേളാങ്കണ്ണിയിൽ നിന്നാണ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed