കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

കുട്ടികളിലെ എല്ല്, സന്ധി സംബന്ധമായ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയുന്നതിനും ശരിയായ ചികിത്സ നൽകുന്നതിനുമായി ഏപ്രിൽ 16 മുതൽ മെയ് 30 വരെ കാരിത്താസ് മാതാ ഹോസ്പിറ്റലിൽ സൗജന്യ പീഡിയാട്രിക് ഓർത്തോപീഡിക്സ് സ്ക്രീനിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു.

0
454ddfbe-3170-42e4-a1e7-9bf15d8cd55d

കുട്ടികളിലെ എല്ല്, സന്ധി സംബന്ധമായ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയുന്നതിനും ശരിയായ ചികിത്സ നൽകുന്നതിനുമായി ഏപ്രിൽ 16 മുതൽ മെയ് 30 വരെ കാരിത്താസ് മാതാ ഹോസ്പിറ്റലിൽ സൗജന്യ പീഡിയാട്രിക് ഓർത്തോപീഡിക്സ് സ്ക്രീനിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു.

ക്യാമ്പിലെ പ്രധാന ആനുകൂല്യങ്ങൾ:
✅​പീഡിയാട്രിക് ഓർത്തോപീഡിക് ഡോക്ടറുടെ സൗജന്യ കൺസൾട്ടേഷൻ.
✅​ലാബ് & റേഡിയോളജി പരിശോധനകൾക്ക് 15% ഇളവ്.
✅​ശസ്ത്രക്രിയകൾക്ക് പ്രത്യേക ഇളവ്.
✅​ഫിസിയോതെറാപ്പി, റീഹാബിലിറ്റേഷൻ എന്നിവയെക്കുറിച്ചുള്ള കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ.

ക്യാമ്പിൽ പങ്കെടുക്കുന്നതിനായി ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക: +91 9048 003 472.

Leave a Reply

Your email address will not be published. Required fields are marked *