മുണ്ടക്കയം കൂട്ടിക്കൽ റോഡിലെ ലോഡ്ജിലെ അനാശാസ്യം; അതിഥി തൊഴിലാളികളുടെ നേതൃത്വത്തിൽ മുണ്ടക്കയത്ത് പെണ്‍വാണിഭം അരുടെ ഒത്താശയിൽ, മാസപ്പടി വാങ്ങുന്നവർ ആരൊക്കെ കൂടുതൽ തെളിവുകൾ ഉടൻ…കിട്ടുന്നതില്‍ പാതികമ്മീഷന്‍!
ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ മുണ്ടക്കയത്ത് എത്തിച്ചു നഗരമധ്യത്തില്‍ സെക്സ് റാക്കറ്റ് സംഘം പ്രവര്‍ത്തിക്കുന്നത്, അതിഥി സംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തില്‍ പെണ്‍വാണിഭ സംഘങ്ങള്‍ സജീവം.മുണ്ടക്കയം കൂട്ടിക്കലിലെ കേരള ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെയാണ് കൂടുതലായും എത്തുന്നത്, ഓരോ ആഴ്ചയിലും പെൺ കുട്ടികളെ എത്തിക്കുന്നു,
വിവിധ സ്ഥലങ്ങളില്‍ നിന്നു സ്ത്രീകളെ എത്തിച്ചാണ് പെണ്‍വാണിഭം നടത്തിയിരുന്നത്. ഇത്തരത്തില്‍ കൂട്ടികൊണ്ടു വരുന്ന സ്ത്രീകളെ രണ്ടാഴ്ച്ച വരെ ഇവര്‍ വാടകയ്ക്ക് എടുക്കുന്ന ലോഡ്ജിൽ താമസിപ്പിച്ച് വാണിഭം നടത്തും.
കിട്ടുന്ന തുകയുടെ പകുതി കമ്മീഷനായി നടത്തിപ്പുകാര്‍ എടുക്കുകയും ബാക്കി തുക സ്ത്രീകള്‍ക്കു നല്‍കുന്നതായിരുന്നു ഇവരുടെ രീതി. ഇത്തരത്തില്‍ ഇവിടെ വരുന്ന സ്ത്രീകളില്‍ നിന്നു ലഭിക്കുന്ന വിവരമനുസരിച്ചാണ് കൂടുതല്‍ സ്ത്രീകളെ ഇവര്‍ വാണിഭത്തിനായി എത്തിക്കുന്നത്
മുണ്ടക്കയത്ത് പെണ്‍വാണിഭം അരുടെ ഒത്താശയിൽ, മാസപ്പടി വാങ്ങുന്നവർ ആരൊക്കെ കൂടുതൽ തെളിവുകൾ ഉടൻ…