കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

ബൈക്കിൽ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച്  വണ്ടൻപതാൽ സ്വദേശിക്ക് ദാരുണാന്ത്യം, ഇടിച്ച വാഹനം നിർത്താതെ പോയി

img_1022-1.jpg

പുല്ലുപാറയിൽ വാഹന അപകടത്തിൽ വണ്ടൻപതാൽ സ്വദേശിക്ക് ദാരുണാന്ത്യം, വണ്ടൻപതാൽ സ്വേദേശി അരുൺ ആണ് മരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം, ഇടിച്ച വാഹനം നിർത്താതെ പോയി എന്ന് പോലീസ് പറയുന്നു, സംഭവ സ്ഥലത്ത് എത്തിയ പോലീസ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു, ഇടിച്ച വാഹനത്തെ പെരുവന്താനം പോലീസ് തിരയുകയാണ്

You may have missed