കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

കാഞ്ഞിരപ്പള്ളി ബൈപാസിൽ റീത്ത് സമർപ്പിച്ച് യുഡിഎഫ് പ്രതിഷേധം.ഗുരുതര അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു.. വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യം.

a80292f3-0ab0-40bd-9ce8-8313e62b8319-1.jpg

കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണം അട്ടിമറിക്കുന്നതായി ആരോപിച്ചു യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദ്ധതി പ്രദേശത്തേക്ക് മാർച്ച് നടത്തി. ബൈപ്പാസിന്റെ നിർമാണം നിലച്ച പില്ലറുകളിൽ റീത്ത് വച്ചു പ്രതിഷേധിച്ചു. സിവിൽ സ്റ്റേഷനു മുന്നിൽ നിന്നു പ്രകടനമായി എത്തിയാണ് പ്രതിഷേധിച്ചത്. ബൈപാസ് നിർമാണത്തിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും, വിജിലൻസ് അന്വേഷണം ആവശ്യപ്പെടുമെന്നും ഡിസിസി ജനറൽ സെക്രട്ടറി പി. എ.ഷമീർ പറഞ്ഞു. വീഡിയോ കാണുക

You may have missed