മുണ്ടക്കയം: മുണ്ടക്കയത്ത് റോഡ് പണിയുടെ ഭാഗമായി നടക്കുന്ന ഓട നിർമ്മാണത്തിൽ അശാസ്ത്രീയതയെന്ന് ആരോപണം. മുണ്ടക്കയം ഇളകാട് റോഡിൽ നിന്നും പ്ലാപ്പള്ളി റോഡിലേക്കുള്ള ഏന്തയാർ പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്…
കടുത്തുരുത്തി: വസ്തു വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണു മരിച്ചു.ഭാര്യ നാട്ടില്‍ എത്തിയതിൻ്റെ സന്തോഷത്തിലിരിക്കെയാണ് സ്റ്റീഫനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നത്. സ്റ്റീഫനും…
കെഎസ്ആർടിസിക്ക്ലാഭമുണ്ടാക്കിയിരുന്ന കുറിയർ സർവീസ് സ്വകാര്യവൽക്കരിച്ചതോടെ ഭൂരിഭാഗം ഡിപ്പോകളിലും കുറിയർ ഓഫിസ് പ്രവർത്തനം നിലച്ചു. കഴിഞ്ഞ 13 മുതലാണ് കുറിയർ സർവീസ് നിലച്ചത്. ഇതോടെ പാഴ്സലുകളും കുറിയറുകളും ഡിപ്പോകളിൽ…
ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള മിടുക്കരായ കുട്ടികളെ പങ്കെടുപ്പിച്ച് നടത്തുന്ന ബ്രിക്സ് യൂത്ത് രാജ്യാന്തര ഫെസ്റ്റിവൽ റഷ്യയിലെ കസാനിൽ. സെപ്തംബർ 20 മുതൽ 28 വരെ നടക്കുന്ന ഫെസ്റ്റിവലിൽ…
വിപണി കീഴടക്കിയ വ്യാജന്മാരെ തിരിച്ചറിയാനാകാതെ ഉപഭോക്താക്കളും അധികൃതരും. വിലകുറഞ്ഞ വ്യാജ ഹെല്‍മെറ്റുകളിലും ഗുണമേന്മയുടെ ഐ.എസ്.ഐ. മുദ്ര പതിപ്പിച്ചിട്ടുള്ളത് കാണാം പ്രമുഖ ഹെല്‍മെറ്റ് കമ്പനികളുടെ പേരിനോടും ലോഗോയോടും സാദൃശ്യമുള്ളവയാണ്…
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ ആളുകളിൽ നിന്ന് വഞ്ചനയും പണം തട്ടലും നടത്തുന്ന സംഘമാണ് മുണ്ടക്കയം സമീപ പ്രേദേശത്തും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കറങ്ങി നടക്കുന്നത് ചാരിറ്റി സംഘടനയുടെ…
മുണ്ടക്കയം :ചോലത്തടം ഇടവകയുൾപ്പെടെ കൂട്ടിക്കൽ ദേശത്തുണ്ടായ പ്രളയത്തിൽ ഈ ഇടവകയിലെ നാലു വീടുകൾ തകരാൻ ഇടയായി. അവിടെത്തന്നെ വീട് വയ്ക്കാൻ സാധ്യമല്ലാത്തതും അനുവാദം ഇല്ലാത്തതുമായ ഈ നാല്…
കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിനാണ് (27) തൃക്കാക്കര പൊലീസിൻ്റെ പിടിയിലായത്.2024ൽ ഇൻസ്റ്റഗ്രാമിലൂടെയാണ് യുവതിയെ പരിചയപ്പെട്ടത്. തുടർന്ന് യുവതിക്ക് വിവാഹവാഗ്ാനം നൽകി അടുപ്പത്തിലായി. ആഡംബര കാറുകളുടെ ബിസിനസാണെന്നും വിശ്വസിപ്പിച്ചു.…
കോട്ടയം: ജനവാസ മേഖലയിൽ ഇറങ്ങുന്ന മനുഷ്യജീവന് ഭീഷണി ആകുന്ന കാട്ടുപന്നി ഉൾപ്പടെ ഉള്ള ജീവികളെ വെടിവെച്ച് മണ്ണെണ്ണ ഒഴിച്ചുകുഴിച്ച് മൂടുന്നതിന് പകരം ലേലം ചെയ്ത് മനുഷ്യർക്ക് നൽകി…
മലങ്കര കത്തോലിക്കാ സഭയ്ക്ക് രണ്ട് പുതിയ മെത്രാന്മാര്‍മോണ്‍. ഡോ. കുറിയാക്കോസ് തടത്തില്‍ യൂറോപ്പിലെ അപ്പസ്‌തോലിക വിസിറ്റേറ്റര്‍മോണ്‍. ഡോ. ജോണ്‍ കുറ്റിയില്‍ തിരുവനന്തപുരം മേജര്‍ അതിഭദ്രാസന സഹായ മെത്രാന്‍തിരുവനന്തപുരം…