കോട്ടയം: പത്തോളം മോഷണക്കേസുകളിൽ പ്രതിയായ തമിഴ്‌നാട് സ്വദേശിനിയെ കുടുക്കാൻ പൊലീസിനെയും നാട്ടുകാരെയും സഹായിച്ച ഓട്ടോ ഡ്രൈവർക്ക് നാടിന്റെ ആദരം. കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിനു സമീപത്തെ ഓട്ടോ…
മുണ്ടക്കയം: നാടും നഗരവും കഠിനമായ വേനൽച്ചൂടിൽ വെന്തുരുകുമ്പോൾ, മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് ആശ്വാസത്തിന്റെ തണൽവിരിക്കുകയാണ് ഈ അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ചെരാൽ മരം. ആൽമര…
കുമിളി: ഇടുക്കി കുമിളിക്ക് സമീപം രണ്ടാം മൈലിൽ പുലിയിറങ്ങി വളർത്തുനായയെ കൊന്നു. ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചതോടെ നാട്ടുകാർ വൻ ഭീതിയിലാണ്. രണ്ടാം മൈൽ…
പെരുവന്താനം: പഞ്ചായത്തിലെ വാട്ടർ അതോറിറ്റി ടാങ്കുകളും പൈപ്പുകളും അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായി വരും ശനിയാഴ്ച (ഫെബ്രുവരി 21) പഞ്ചായത്ത് തല സൂപ്പർ ക്ലോറിനേഷൻ നടത്തുന്നു. ഇതിനാൽ അന്നേ ദിവസം…
വാഴൂർ: പുളിക്കൽ കവലയ്ക്ക് സമീപം സെന്റ് മേരിസ് ദേവാലയത്തിന്റെ സെമിത്തേരിയോട് ചേർന്നുള്ള മാലിന്യക്കുഴിയിൽ പടക്കം പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തം വൻ അപകടം ഒഴിവാക്കി നിയന്ത്രണവിധേയമാക്കി. മാലിന്യം കത്തിക്കുന്നതിനിടെ കുഴിയിൽ…
മൃതദേഹത്തിന് മൂന്നുദിവസം പഴക്കമുള്ളതായി കരുതുന്നു. സമീപവാസികളായ ബന്ധുക്കൾ വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് അകത്ത് പ്രവേശിച്ചപ്പോഴാണ് തൂങ്ങി നിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കുളത്തൂപ്പുഴ പോലീസിൽ വിവരം…
ആധുനിക സാങ്കേതിക വിദ്യകളുടെ ഗവേഷണ ഫലങ്ങൾ മനുഷ്യ പുരോഗതിയ്ക്കും സാമൂഹിക നന്മയ്ക്കും ഉപകരിക്കണമെന്ന് മാർ. മാത്യു അറക്കൽ. പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ പുതിയതായി കേരള സർക്കാർ…
വള്ളിയാംകാവ്: ഏറെ നാളായി പ്രദേശവാസികൾ അനുഭവിച്ചു വരുന്ന കടുത്ത കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു. കുപ്പക്കയം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നിരന്തരമായ ഇടപെടലിനെത്തുടർന്നാണ് ഇപ്പോൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ…
എരുമേലി: നിർദിഷ്‌ട ശബരിമല വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡ് സംഘടിപ്പിച്ച പൊതു ഹിയറിങ്ങിൽ വൈകാരിക പ്രതികരണങ്ങളുമായി പ്രദേശവാസികൾ. വിമാനത്താവളം എന്ന സ്വപ്ന പദ്ധതിയെ എല്ലാവരും…
പൈക: ഓൺലൈൻ വ്യാപാര ഭീമനായ ആമസോണിൽ (Amazon) നിന്ന് ലാപ്ടോപ്പ് ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് മർബിൾ കല്ലും പാഴ്വസ്തുക്കളും. പൈക സ്വദേശിയായ ഡോൺ ടോം ആണ്…