കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

Main Story

Editor’s Picks

Trending Story

മുണ്ടക്കയം ബൈപാസ് റോഡിൽ അപകടക്കെണിയായി തടി കയറ്റുന്ന ലോറികൾ; വളവിലെ തടി കയറ്റലും റോഡിലെ മാലിന്യങ്ങളും; മുണ്ടക്കയം ബൈപാസിൽ വൻ ദുരന്തത്തിന് സാധ്യത; ബൈപാസ് റോഡിൽ കിടന്ന് പെറ്റി അടിക്കുന്ന ഹൈവേ പോലീസ് ഇതൊന്നും കാണുന്നില്ലേ? 

മുണ്ടക്കയം: ബൈപാസ് റോഡിൽ ബൈപാസ് നഗറിന് സമീപം ഗതാഗത നിയമങ്ങൾ ലംഘിച്ച് റോഡ് കയ്യേറി തടി കയറ്റുന്നത് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. റോഡിലെ വളവുകളിൽ തടി ലോറികൾ...

എരുമേലിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു .. അമീബിക് മസ്തിഷ്ക ജ്വരം രോഗബാധ എങ്ങനെ?രോഗ ലക്ഷണങ്ങൾ എന്തൊക്കെ ? വരാതിരിക്കുവാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ?

എരുമേലി : എരുമേലിയിൽ അമീബിക് മസ്തിഷ്ക ജ്വരത്തെ തുടർന്നു ഒരു യുവാവിന് ജീവൻ നഷ്‌ടമായ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു. എരുമേലി മുട്ടപ്പള്ളി പന്തുകളത്തിൽ പി...

ഓണത്തിനൊരു കൂട പച്ചക്കറി പദ്ധതിയക്ക്
തുടക്കമായി

എലിക്കുളം:ഓണക്കാലത്ത് വിഷരഹിത നാടൻപച്ചക്കറി എന്ന ലക്ഷ്യംമുൻ നിറുത്തിഎലിക്കുളംഗ്രാമ പഞ്ചായത്ത്നടപ്പിലാക്കുന്നഓണത്തിന് ഒരുകൂട പച്ചക്കറിപദ്ധതിയ്ക്ക് തുടക്കമായിവിത്തിടീൽ ഉത്സവംമല്ലിശ്ശേരി കരിമുണ്ടയിൽകെ കെ വാസുവിൻ്റെകൃഷിയിടത്തിൽഗ്രാമ പഞ്ചായത്ത്പ്രസിഡൻ്റ് യമുനാ പ്രസാദ് ഉദ്ഘാടനംചെയ്തുഗ്രാമപഞ്ചായത്തംഗംജിമ്മി ജോസ് കുഴിപ്പാലത്തറപ്പേൽ...

കാഞ്ഞിരപ്പള്ളിയിൽ എച്ച്1എൻ1 ബാധിച്ച് മരണം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ എച്ച്1എൻ1 (H1N1) ബാധിച്ച് ഒരാൾ മരണമടഞ്ഞു. കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശി ജയ്സൺ ജോസഫ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മരണമടഞ്ഞ ഇദ്ദേഹത്തിന് എച്ച്1എൻ1 രോഗബാധയുണ്ടായിരുന്നതായി...

കപ്പാട് മൂഴിക്കാട് കാരയ്ക്കാട്ട് ജയ്സൺ തോമസ് (49) നിര്യാതനായി

കാഞ്ഞിരപ്പള്ളി : കപ്പാട് മൂഴിക്കാട്,കാരയ്ക്കാട്ട് ജയ്സൺ തോമസ് (49) നിര്യാതനായി. ഇടിമണ്ണിക്കൽ ജ്വല്ലറിയുടെ കാഞ്ഞിരപ്പള്ളി, പാലാ ഷോറൂമുകളിലെ ജീവനക്കാരനാണ്.. . സംസ്ക്കാരം നാളെ മെയ് 29(വെള്ളി) രാവിലെ...

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, ക്ഷേമപെൻഷൻ 3000 രൂപ, പെൺകുട്ടികൾക്ക് ആർത്തവ അവധി; യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം

വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ അവതരിപ്പിച്ചു. യുഡിഎഫ് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയ ഒട്ടുമിക്ക പദ്ധതികളും നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചിട്ടുണ്ട്....

ഇന്ദിരാഗ്യാരന്റിക്ക് ഊന്നൽ; വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്. നിയമസഭയില്‍ രാവിലെ ഒന്‍പതിന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ നയപ്രഖ്യാപന പ്രസംഗം നടത്തും. സര്‍ക്കാരിന്റെ നയപരിപാടികള്‍ സംബന്ധിച്ച...

അഡീഷണൽ ഗാരന്റർ സ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ 10,000 രൂപ കൈക്കൂലി; പൈങ്ങനയിലെ സ്വകാര്യ വാഹന ലോൺ സ്ഥാപനത്തിലെ ക്രെഡിറ്റ് മാനേജർ

പൈങ്ങന: വാഹന വായ്പയുടെ അഡീഷണൽ ഗാരന്റർ സ്ഥാനത്ത് നിന്ന് പേര് ഒഴിവാക്കി നൽകുന്നതിനായി 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ക്രെഡിറ്റ് മാനേജർ. പൈങ്ങനയിൽ...

മുണ്ടക്കയം ടൗണിൽ വെള്ളക്കെട്ട്; കൂട്ടിക്കൽ ജംഗ്ഷൻ വെള്ളത്തിനടിയിൽ, യാത്രക്കാർ ദുരിതത്തിൽ

മുണ്ടക്കയം: ഒരൊറ്റ മഴ പെയ്താൽ മതി, മുണ്ടക്കയം ടൗണിലെ കൂട്ടിക്കൽ ജംഗ്ഷൻ പൂർണ്ണമായും വെള്ളക്കെട്ടിലാവുകയായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് ജംഗ്ഷനിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ട് കാൽനടയാത്രക്കാരെയും...

പൈങ്ങനയിൽ സ്വകാര്യ വാഹന ലോൺ കമ്പനിയുടെ ഗുണ്ടാവിളയാട്ടം; ഒരു അടവ് മുടങ്ങിയാൽ വീടുകയറി ഭീഷണി! ഉടമയറിയാതെ ഇൻഷുറൻസ്; ഇഎംഐയിൽ വൻ വർദ്ധനവ്

പൈങ്ങന: വാഹന വായ്പയുടെ ഒരു അടവ് മുടങ്ങിയാൽ വീടുകയറി ഭീഷണിപ്പെടുത്തുകയും, ഉപഭോക്താക്കളോട് ഗുണ്ടകളെപ്പോലെ പെരുമാറുകയും ചെയ്യുന്ന പൈങ്ങനയിലെ സ്വകാര്യ വാഹന ലോൺ കമ്പനിക്കെതിരെ വ്യാപക പരാതി. സാമ്പത്തിക...