Uncategorized

ചുട്ടുപൊള്ളുന്ന വേനലിൽ കുളിർമയായി മുണ്ടക്കയത്തെ ‘ചെരാൽ’; അഞ്ച് പതിറ്റാണ്ടിന്റെ തണൽക്കൂട്ട്…സംരക്ഷകരായി ഓട്ടോ തൊഴിലാളികൾ

മുണ്ടക്കയം: നാടും നഗരവും കഠിനമായ വേനൽച്ചൂടിൽ വെന്തുരുകുമ്പോൾ, മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് ആശ്വാസത്തിന്റെ തണൽവിരിക്കുകയാണ് ഈ അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ചെരാൽ മരം. ആൽമര…

1 week ago

കുമിളിയിൽ പുലിപ്പേടി: രണ്ടാം മൈലിൽ വളർത്തുനായയെ കൊന്നു; ജാഗ്രതാ നിർദ്ദേശം

കുമിളി: ഇടുക്കി കുമിളിക്ക് സമീപം രണ്ടാം മൈലിൽ പുലിയിറങ്ങി വളർത്തുനായയെ കൊന്നു. ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചതോടെ നാട്ടുകാർ വൻ ഭീതിയിലാണ്. രണ്ടാം മൈൽ…

1 week ago

പെരുവന്താനത്ത് ശനിയാഴ്ച സൂപ്പർ ക്ലോറിനേഷൻ: ജലവിതരണത്തിന് നിയന്ത്രണം…പെരുവന്താനം പഞ്ചായത്തിലെ വാട്ടർ അതോറിറ്റി ഉപഭോക്താക്കൾ കണക്ഷനിൽ നിന്നുള്ള ജലം യാതൊരു കാരണവശാലും ഉപയോഗിക്കരുത്.

പെരുവന്താനം: പഞ്ചായത്തിലെ വാട്ടർ അതോറിറ്റി ടാങ്കുകളും പൈപ്പുകളും അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായി വരും ശനിയാഴ്ച (ഫെബ്രുവരി 21) പഞ്ചായത്ത്‌ തല സൂപ്പർ ക്ലോറിനേഷൻ നടത്തുന്നു. ഇതിനാൽ അന്നേ ദിവസം…

1 week ago

വാഴൂർ പുളിക്കൽ കവലയിൽ തീപിടിത്തം: ഫയർ ഫോഴ്‌സിന്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

വാഴൂർ: പുളിക്കൽ കവലയ്ക്ക് സമീപം സെന്റ് മേരിസ് ദേവാലയത്തിന്റെ സെമിത്തേരിയോട് ചേർന്നുള്ള മാലിന്യക്കുഴിയിൽ പടക്കം പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തം വൻ അപകടം ഒഴിവാക്കി നിയന്ത്രണവിധേയമാക്കി. മാലിന്യം കത്തിക്കുന്നതിനിടെ കുഴിയിൽ…

1 week ago

യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മുണ്ടക്കയം സ്വദേശി സജിൻ

മൃതദേഹത്തിന് മൂന്നുദിവസം പഴക്കമുള്ളതായി കരുതുന്നു. സമീപവാസികളായ ബന്ധുക്കൾ വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് അകത്ത് പ്രവേശിച്ചപ്പോഴാണ് തൂങ്ങി നിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കുളത്തൂപ്പുഴ പോലീസിൽ വിവരം…

1 week ago

“സാങ്കേതിക വിദ്യകൾ മനുഷ്യപുരോഗതിക്കും സാമൂഹിക നന്മയ്ക്കും ഉപകരിക്കണം: മാർ മാത്യു അറയ്ക്കൽ; പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ എം.സി.എ കോഴ്‌സും വി.ആർ സ്റ്റുഡിയോയും ഉദ്ഘാടനം ചെയ്തു”

ആധുനിക സാങ്കേതിക വിദ്യകളുടെ ഗവേഷണ ഫലങ്ങൾ മനുഷ്യ പുരോഗതിയ്ക്കും സാമൂഹിക നന്മയ്ക്കും ഉപകരിക്കണമെന്ന് മാർ. മാത്യു അറക്കൽ. പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ പുതിയതായി കേരള സർക്കാർ…

1 week ago

വള്ളിയാംകാവിൽ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു; പൈപ്പ് ലൈൻ ജോലികൾ ആരംഭിച്ചു

വള്ളിയാംകാവ്: ഏറെ നാളായി പ്രദേശവാസികൾ അനുഭവിച്ചു വരുന്ന കടുത്ത കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു. കുപ്പക്കയം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നിരന്തരമായ ഇടപെടലിനെത്തുടർന്നാണ് ഇപ്പോൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ…

1 week ago

ശബരിമല വിമാനത്താവളം: എരുമേലിയിലെ പൊതു ഹിയറിങ്ങിൽ സമ്മിശ്ര പ്രതികരണം; പദ്ധതിയെ അനുകൂലിച്ച് ജനങ്ങൾ, ആശങ്കയോടെ ഭൂമി നഷ്ടപ്പെടുന്നവർ

എരുമേലി: നിർദിഷ്‌ട ശബരിമല വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡ് സംഘടിപ്പിച്ച പൊതു ഹിയറിങ്ങിൽ വൈകാരിക പ്രതികരണങ്ങളുമായി പ്രദേശവാസികൾ. വിമാനത്താവളം എന്ന സ്വപ്ന പദ്ധതിയെ എല്ലാവരും…

1 week ago

ലാപ്ടോപ്പിന് പകരം ബോക്സിൽ മർബിൾ കല്ല്; പൈക സ്വദേശിക്ക് ഓൺലൈൻ ഷോപ്പിംഗിൽ വൻ ചതി

പൈക: ഓൺലൈൻ വ്യാപാര ഭീമനായ ആമസോണിൽ (Amazon) നിന്ന് ലാപ്ടോപ്പ് ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് മർബിൾ കല്ലും പാഴ്വസ്തുക്കളും. പൈക സ്വദേശിയായ ഡോൺ ടോം ആണ്…

1 week ago

കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ ഇനി ലോകോത്തര ലാബ് സൗകര്യങ്ങളും; അത്യാധുനിക ലാബ് സമുച്ചയം തുറന്നു

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ലബോറട്ടറി മെഡിസിൻ വിഭാഗം കോട്ടയം സി.എം.ഐ സെന്റ് ജോസഫ് പ്രവിശ്യയുടെ പ്രൊവിൻഷ്യാൾ ഫാ. എബ്രഹാം വെട്ടിയാങ്കൽ സി.എം.ഐ…

1 week ago