കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

Uncategorized

മൈതാനങ്ങൾ ഉണരുന്നു; കൂട്ടിക്കലിൽ കുട്ടികൾക്കായി ഫുട്ബോൾ പരിശീലന പദ്ധതിക്ക് തുടക്കം

കൂട്ടിക്കൽ:കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത്  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൂട്ടിക്കൽ സെൻറ് ജോർജ് ഹൈസ്കൂളിൽ വച്ച് നടക്കുന്ന ഫുട്ബോൾ പരിശീലന ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ ജോസഫ് വടക്കേമംഗലത്ത് ...

മുണ്ടക്കയം വരിക്കാനി ശ്മശാനത്തിലെ പുകക്കുഴൽ അപകടാവസ്ഥയിൽ; നടപടി വേണമെന്ന് നാട്ടുകാർ

മുണ്ടക്കയം: വരിക്കാനി ദേവയാനം പൊതു ശ്മശാനത്തിലെ പുകക്കുഴൽ ഒടിഞ്ഞുവീഴാറായ നിലയിൽ. ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലുള്ള പുകക്കുഴൽ ശ്മശാനത്തിലെത്തുന്നവർക്ക് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. പ്രധാന പ്രശ്നങ്ങൾ: • അപകടഭീഷണി:...

മുണ്ടക്കയം ചെറുമല ഗ്രാമോദ്ധാരണ ലൈബ്രറിക്ക് പുതിയ കെട്ടിടം; ഉദ്ഘാടനം എം.എൽ.എ നിർവ്വഹിച്ചു

മുണ്ടക്കയം: വായനയുടെ വസന്തം വിരിയിക്കാൻ മുണ്ടക്കയം പഞ്ചായത്തിലെ ഇരുപതാം വാർഡിൽ ഇനി പുതിയ ലൈബ്രറി കെട്ടിടം. എം.എൽ.എ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം...

എരുമേലി വിമാനത്താവള പദ്ധതിയിൽ കുടുങ്ങി ജീവിതം; വിധവയും മക്കളും തെരുവിലേക്ക്: കരുണ കാട്ടാതെ ബാങ്കും സർക്കാരും

മണിമല: വികസന പദ്ധതികൾക്കായി സർക്കാർ ഭൂമി ഏറ്റെടുക്കുമ്പോൾ സാധാരണക്കാരന്റെ ജീവിതം എങ്ങനെ വഴിമുട്ടുന്നു എന്നതിന്റെ ദാരുണമായ ഉദാഹരണമായി മാറുകയാണ് മണിമല കറിക്കാട്ടൂർ സ്വദേശി ലിജിൻ മാത്യുവിന്റെ ജീവിതം....

ഡോ .നെൽസൺ എം മാത്യു, സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനുള്ള പുരസ്കാരം ഏറ്റുവാങ്ങി

മുണ്ടക്കയം:കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ്  സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജൻ  ആയി കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത്‌ പറത്താനംവെറ്ററിനറി ഡിസ്‌പെൻസറി, വെറ്ററിനറി സർജൻ ഡോ .നെൽസൺ എം മാത്യു...

കേരളത്തിൻ്റെ പൊതു ആരോഗ്യ രംഗം തകർന്നതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വീണ ജോർജ് തയ്യാറാകണം ; നീറോ രാജാവിൻ്റെ വീണ വായന പോലെ വീണാ ജോർജിൻ്റെ അഭിനയ പാടവം ; ആരോഗ്യ മന്ത്രി വീണ ജോർജിനെ കടന്നാക്രമിച്ച് എഐസിസി ജോ. സെക്രട്ടറി അഡ്വ മാത്യു ആൻ്റണി

ഡൽഹി : ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധത്തിൻ്റെയും പ്രതിഷേധം കാരണം മന്ത്രി ആശുപത്രിയിലായതിൻ്റെയും പശ്ചാതലത്തിൽ കോൺഗ്രസ് - സിപിഎം വാക്പോര് മുറുകുന്നു .കേരളത്തിന്റെ പൊതുആരോഗ്യ സംവിധാനം ഗുരുതര പ്രതിസന്ധിയിലാണെന്നും,...

‘പൂഞ്ഞാറിൽ താമര വിരിഞ്ഞാൽ മുണ്ടക്കയത്തിന് പുനർജന്മം’;  മുണ്ടക്കയത്തെ പുനർജീവിപ്പിക്കാൻ എൻ.ഡി.എ വരണം: അനൂപ് പൂവത്തോലി”

മുണ്ടക്കയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി വിജയിച്ചാൽ മുരടിച്ചു നിൽക്കുന്ന മുണ്ടക്കയത്തെ പുനർജീവിപ്പിക്കുമെന്ന് ബി.ജെ.പി മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലി. കേന്ദ്ര...

പണി തീരുംമുമ്പ് ‘പണി’ തുടങ്ങി; നിർമ്മാണം തീരുംമുമ്പ് കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ വ്യാപക കയ്യേറ്റം; പ്രതിഷേധം ശക്തം

കാഞ്ഞിരപ്പള്ളി: കേരള റോഡ് ഫണ്ട് ബോർഡ് 85 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കാഞ്ഞിരപ്പള്ളി-മണിമല കുളത്തൂർമുഴി കർഷക സൗഹാർദ റോഡിൽ പണി പൂർത്തിയാകുന്നതിന് മുൻപേ വ്യാപക കയ്യേറ്റം....

അന്ന് കൂട്ടിനുണ്ടായിരുന്നത് ഒരു ബാറ്ററി ടോർച്ചും, വാക്കത്തിയും; പൂഞ്ഞാർ ബസ് അപകടത്തിന് പിന്നാലെ ഒളിവിൽ കഴിഞ്ഞത് കൊടുംകാട്ടിൽ; കറന്റും ഫോണുമില്ലാത്ത നാളുകളെക്കുറിച്ച് വെളിപ്പെടുത്തലുമായി ‘വെള്ളത്തിലാശാൻ’; മുൻ കെഎസ്ആര്‍ടിസി ഡ്രൈവറുടെ വാക്കുകൾ ഇങ്ങനെ

2021-ല്‍ താന്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലം വെളിപ്പെടുത്തി വൈറല്‍ താരമായ 'വെള്ളത്തിലാശാന്‍' എന്നറിയപ്പെടുന്ന ജയദീപ്. പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് അപകടകരമായി ഓടിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി കേസെടുത്തതിനെ തുടര്‍ന്നാണ്...

പാമ്പുകടിയേറ്റതെന്ന് സംശയം; കോരൂത്തോട് മടുക്കയിൽ വയോധിക മരിച്ചു

കോരൂത്തോട് വില്ലേജ് മടുക്ക പി.ഒ., പനക്കച്ചിറ ചേരിമലചെരുവിൽ തോമസിന്റെ ഭാര്യ മോളിക്കുട്ടി തോമസ് (72) ആണ് മരിച്ചത്. ബുധനാഴ്ച (25.02.2026) വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. കുടുംബത്തോടൊപ്പം...

You may have missed