കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

Uncategorized

നീതി വൈകി, പക്ഷേ തളർന്നില്ല; 4 വർഷത്തെ പോരാട്ടത്തിനൊടുവിൽ മുണ്ടക്കയം സ്വദേശിയായ പ്രവാസി സംരംഭകന് ഭൂമി തിരിച്ചു കിട്ടി

തിരുവനന്തപുരം: നിയമക്കുരുക്കുകളിൽപ്പെട്ട് നാല് വർഷത്തോളം അനിശ്ചിതത്വത്തിലായിരുന്ന മൂന്ന് ഏക്കർ ഭൂമി സംബന്ധിച്ച പ്രശ്നത്തിന് ഒടുവിൽ പരിഹാരം. സർക്കാർ ഇടപെടലിലൂടെ ഭൂമി തിരികെ ലഭിച്ച വിവരം ഉടമ തന്നെയാണ്...

രണ്ടുമാസമായി പണിമുടക്ക്; മുണ്ടക്കയം 35-ാം മൈലിലെ എടിഎം തകരാർ പരിഹരിക്കാൻ നടപടിയില്ല….എടിഎം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്ന് പറയാം, പക്ഷെ പണം കിട്ടില്ല!

മുണ്ടക്കയം: മുണ്ടക്കയം 35-ാം മൈൽ ജംഗ്ഷനിലെ ഏക എടിഎം കൗണ്ടർ മാസങ്ങളായി പ്രവർത്തനരഹിതമായതോടെ പ്രദേശവാസികളും യാത്രക്കാരും കടുത്ത ദുരിതത്തിൽ. കഴിഞ്ഞ രണ്ട് മാസമായി എടിഎം പണിമുടക്കിയിരിക്കുകയാണെങ്കിലും ഇത്...

മുണ്ടക്കയം-കുട്ടിക്കാനം റോഡിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; പെരുവന്തനം ചുഴുപ്പിൽ ലോറി ബ്രേക്ക് ഡൗൺ ആയി

മുണ്ടക്കയം: കെ.കെ റോഡിൽ മുണ്ടക്കയത്തിനും കുട്ടിക്കാനത്തിനുമിടയിൽ പെരുവന്തനം ചുഴുപ്പിൽ ലോറി ബ്രേക്ക് ഡൗൺ ആയതിനെത്തുടർന്ന് മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്. ഇന്ന് ഉച്ചക്ക് ശേഷം മുതലാണ് മലയോര...

മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ 81-ാം വാർഷികം ആഘോഷിച്ചു

മുരിക്കുംവയൽ: വിജ്ഞാനത്തിന്റെയും സേവനത്തിന്റെയും എട്ടു പതിറ്റാണ്ടുകൾ പിന്നിട്ട മുരിക്കുംവയൽ ഗവണ്മെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 81-ാം വാർഷികാഘോഷം സമുചിതമായി നടന്നു. 2026 ജനുവരി 16 വെള്ളിയാഴ്ച...

എരുമേലി പഞ്ചായത്ത് പ്രസിഡന്റ് അയോഗ്യയാക്കപ്പെടുമോ? വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് കോടതിയെ സമീപിച്ചു…പത്രികയിൽ വിവരങ്ങൾ മറച്ചുവെച്ചെന്ന് പരാതി

എരുമേലി: എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവിനെതിരെ കോൺഗ്രസ് പാർട്ടി കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്തു. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചും വിവരങ്ങൾ മറച്ചുവെച്ചും പത്രിക...

പീരുമേട്ടിൽ പരീക്ഷണവുമായി യുഡിഎഫ്: “ഇത്തവണ ഞാൻ ആണ് സ്ഥാനാർഥി” ക്യാമ്പയിൻ വൈറൽ

തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വേറിട്ട പരീക്ഷണവുമായി പീരുമേട് നിയോജകമണ്ഡലത്തിലെ യുഡിഎഫ് ക്യാമ്പ്. "ഞാൻ ആണ് സ്ഥാനാർഥി" എന്ന ക്യാമ്പയിൻ വാചകം സോഷ്യൽ മീഡിയയിലും അണികൾക്കിടയിലും വലിയ ചർച്ചയായി...

ഇസ്രായേലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ജിനേഷിന്റെയും, തൊട്ടുപിന്നാലെ ജീവിതം അവസാനിപ്പിച്ച ഭാര്യ രേഷ്മയുടെയും മരണത്തിന് ഉത്തരവാദികൾ ക്രൂരരായ പലിശ മാഫിയയാണെന്ന വെളിപ്പെടുത്തലുമായി കുടുംബം രംഗത്തെത്തി.

മാനന്തവാടി: കടബാധ്യതകൾ തീർക്കാൻ മറുനാട്ടിൽ അഭയം തേടിയ യുവാവും, നീതിക്കായി കാത്തിരുന്ന തന്റെ ഭാര്യയും വിടപറയുമ്പോൾ ബാക്കിയാകുന്നത് ഒരു കുടുംബത്തിന്റെ കണ്ണീരും, തീരാത്ത ദുരൂഹതകളും. ഇസ്രായേലിൽ ദുരൂഹ...

വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളിയിൽ സംയുക്ത തിരുനാൾ 16 മുതൽ

കാഞ്ഞിരപ്പള്ളി: വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളിയിൽ വിശുദ്ധരുടെ സംയുക്ത തിരുനാൾ ജനുവരി 16 മുതൽ 18 വരെ ആഘോഷിക്കുന്നു. മാർ തോമാശ്ലീഹാ, പരിശുദ്ധ കന്യകാമറിയം, മാർ...

കെ.പി.എം.എസ് വരിക്കനി ശാഖാ വാർഷിക സമ്മേളനം ഞായറാഴ്ച; മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു ഉദ്ഘാടനം ചെയ്യും

മുണ്ടക്കയം: കേരള പുലയർ മഹാസഭ (കെ.പി.എം.എസ്) കാഞ്ഞിരപ്പള്ളി യൂണിയനിലെ 2777-ാം നമ്പർ വരിക്കനി ശാഖയുടെ 15-ാമത് വാർഷിക സമ്മേളനം ജനുവരി 18 ഞായറാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 2...

വൈദികനെ വാഹനമിടിച്ച് പരിക്കേല്പിച്ച സംഭവം: പ്രതിയും വാഹനവും പാലാ പോലീസിന്റെ പിടിയിൽ

പാലാ: കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേലിനെ വാഹനമിടിച്ച് പരിക്കേല്പിച്ച കേസിൽ പ്രതിയെയും വാഹനത്തെയും പോലീസ് പിടികൂടി. മുത്തോലി സ്വദേശി...

You may have missed