മുണ്ടക്കയം കോരുത്തോട് റോഡിൽ പനക്കച്ചിറ ഭാഗത്ത് എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം തെറ്റി; പനയ്ക്കച്ചിറയിൽ കാർ മരത്തിലിടിച്ചു അപകടം
മുണ്ടക്കയം: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തമിഴ്‌നാട് സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. മുണ്ടക്കയത്തിന് സമീപം പഴയ പനയ്ക്കച്ചിറ വനഭാഗത്ത് വെച്ചായിരുന്നു അപകടം....