കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 18, 2026

Main Story

Editor’s Picks

Trending Story

ബിജെപി പഞ്ചായത്തംഗത്തിന്റെ വിജയം ചോദ്യം ചെയ്ത് മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കോടതിയിൽ; വസ്തുവകകൾ മറച്ചുവെച്ച് വ്യാജ സത്യവാങ്മൂലം നൽകിയെന്ന് പരാതി

കാഞ്ഞിരപ്പള്ളി: എരുമേലി പഞ്ചായത്തിലെ പതിമൂന്നാം വാർഡ് (ഉപ്പിക്കുപ്പ) ബിജെപി അംഗം കെ.കെ. രാജന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് കോൺഗ്രസ് കോടതിയിൽ. വസ്തുവകകളുടെ വിവരങ്ങൾ മറച്ചുവെച്ച് വ്യാജ...

ബിജെപി നേതാവ് ഷോൺ ജോർജിനെതിരെ ജാതി അധിക്ഷേപ പരാതി; മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് പോലീസിനെ സമീപിച്ചു

മുണ്ടക്കയം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ജാതിപരമായി അധിക്ഷേപിച്ചെന്ന പരാതിയുമായി മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് വിമൽ. ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ജാതീയമായ പരാമർശങ്ങൾ നടത്തി...

കാടിനുള്ളിൽ വന്യമൃഗപ്പേടി, നാട്ടിൽ പ്രളയമൊഴിഞ്ഞ വീടുകൾ; വന്യമൃഗ ഭീതിയും പ്രളയബാക്കിപത്രവും മറയാക്കി വാറ്റുസംഘങ്ങൾ; മുണ്ടക്കയം മലയോര മേഖലയിൽ സമാന്തര സാമ്രാജ്യം

വന്യമൃഗ ശല്യം കാരണം ജനങ്ങൾ പ്രവേശിക്കാൻ മടിക്കുന്ന വനാതിർത്തികളും ആളൊഴിഞ്ഞ എസ്റ്റേറ്റുകളും കേന്ദ്രീകരിച്ച് മലയോര മേഖലയിൽ വ്യാജമദ്യ നിർമാണ സംഘങ്ങൾ സജീവമാകുന്നു. ആന, കാട്ടുപോത്ത് ,പുലി തുടങ്ങിയ...

കൂട്ടിക്കൽ റോഡിൽ ചെളിക്കുഴിക്കും നെന്മേനിക്കും ഇടയിലുള്ള ഇരുനൂറ് മീറ്റർ ഭാഗം വാഹനയാത്രക്കാർക്ക് പേടിസ്വപ്നമാകുന്നു; ക്രാഷ് ബാരിയർ വേണമെന്ന് ആവശ്യം

കൂട്ടിക്കൽ: കൂട്ടിക്കൽ റോഡിലെ ചെളിക്കുഴിക്കും നെന്മേനിക്കും ഇടയിലുള്ള ഇരുനൂറ് മീറ്റർ ഭാഗം വാഹനയാത്രക്കാർക്ക് പേടിസ്വപ്നമാകുന്നു. ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരേ സ്ഥലത്ത് മൂന്ന് ഓട്ടോറിക്ഷകളാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്....

പറത്താനം വ്യാകുലമാതാ പള്ളിയിൽ തിരുനാൾ

മുണ്ടക്കയം:പറത്താനം വ്യാകുലമാതാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ, 2026 ജനുവരി 22 വ്യാഴം  വൈകുന്നേരം 4.45നു കൊടിയേറ്റ് തുടർന്ന് ലദീഞ്ഞ്  വിശുദ്ധ കുർബാന നൊവേന,(ഫാദർ...

കേരള ഡിസബിലിറ്റി ഫെസ്റ്റിവൽ 2026: വിളംബര കൂട്ടയോട്ടം  ജനുവരി 22നു നടക്കും

കാഞ്ഞിരപ്പള്ളി : ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവർക്ക് തുല്യനീതി ഉറപ്പാക്കുന്ന വിവേചനരഹിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാനുമായി പൊതുസമൂഹത്തെ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെ 2026 ജനുവരി 29,30,31, ഫെബ്രുവരി...

ജെ.ജെ. മർഫി സ്‌കൂൾ വാർഷികാഘോഷവും യാത്രയയപ്പും; അക്ഷരമുറ്റത്തെ 28 വർഷങ്ങൾ; പ്രിൻസിപ്പൽ മേരിയമ്മ തോമസും ലീന പ്രഭാകറും വിരമിക്കുന്നു.

ഏന്തയാർ: ഏന്തയാർ ജെ.ജെ. മർഫി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ 43-ാമത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും ജനുവരി 23 വെള്ളിയാഴ്ച നടക്കും. ഉച്ചയ്ക്ക് 2.00-ന്...

ജെ.ജെ. മർഫി സ്‌കൂൾ വാർഷികാഘോഷവും യാത്രയയപ്പും; അക്ഷരമുറ്റത്തെ 28 വർഷങ്ങൾ; പ്രിൻസിപ്പൽ മേരിയമ്മ തോമസും ലീന പ്രഭാകറും വിരമിക്കുന്നു.

ഏന്തയാർ: ഏന്തയാർ ജെ.ജെ. മർഫി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ 43-ാമത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും ജനുവരി 23 വെള്ളിയാഴ്ച നടക്കും. ഉച്ചയ്ക്ക് 2.00-ന്...

എംജി സർവ്വകലാശാലയിൽ കെഎസ്‌യുവിന് ചരിത്ര വിജയം; ബിസിനസ് സ്റ്റഡീസിൽ ഫലം തടഞ്ഞുവെച്ചതിനെതിരെ പ്രതിഷേധം

കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ (SILT) മുഴുവൻ സീറ്റുകളും പിടിച്ചെടുത്ത് കെഎസ്‌യു. പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി മത്സരിച്ച ബിസിനസ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലും...

എറണാകുളം – മുണ്ടക്കയം റൂട്ടിലോടുന്ന കെ.എം.എസ് (KMS) ബസിലെ കണ്ടക്ടർക്ക് കുത്തേറ്റു; യാത്രക്കാരൻ അറസ്റ്റിൽ

ബസ് യാത്രയ്ക്കിടെയുണ്ടായ തർക്കത്തെത്തുടർന്ന് കണ്ടക്ടറെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. എറണാകുളം - മുണ്ടക്കയം റൂട്ടിലോടുന്ന കെ.എം.എസ് (KMS) ബസിലെ കണ്ടക്ടറായ ജോജോ ആന്റണിക്കാണ് പരിക്കേറ്റത്. സംഭവവുമായി...

You may have missed