കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

Main Story

Editor’s Picks

Trending Story

ടാറിംഗ് കഴിഞ്ഞ് രണ്ടാം നാൾ റോഡ് തകർന്നു; ഏന്തയാർ-കൈപ്പള്ളി റോഡിൽ അഴിമതിയാരോപണം, വിജിലൻസിനെ സമീപിക്കാൻ നാട്ടുകാർ

മുണ്ടക്കയം: നിർമ്മാണം പൂർത്തിയാക്കി രണ്ടാം ദിവസം തന്നെ ടാർ ഇളകി റോഡ് തകർന്നു. ഏന്തയാർ-കൈപ്പള്ളി റോഡിലാണ് ടാറിംഗ് കഴിഞ്ഞ് മണിക്കൂറുകൾക്കകം റോഡ് തരിപ്പണമായത്. റോഡ് നിർമ്മാണത്തിൽ വൻ...

പുതുവത്സര സമ്മാനമായി കോട്ടയം ജില്ലയ്ക്ക് 13 പുതിയ പോലീസ് വാഹനങ്ങൾ; മുണ്ടക്കയം പോലീസ് സ്റ്റേഷനും പുതിയ ബൊലേറോ

കോട്ടയം: പുതുവത്സരത്തിൽ ജില്ലാ പോലീസിന് കരുത്തേകാൻ 13 പുതിയ വാഹനങ്ങൾ എത്തുന്നു. സംസ്ഥാന പോലീസ് സേനയുടെ നവീകരണത്തിന്റെ ഭാഗമായി അനുവദിച്ച വാഹനങ്ങളിൽ മുണ്ടക്കയം പോലീസ് സ്റ്റേഷനും പുതിയ...

സിനിമാക്കഥകളെ വെല്ലുന്ന തട്ടിപ്പ്; സ്വർണപ്പണയത്തിൻ്റെ പേരിൽ 9 ലക്ഷം തട്ടിയെടുത്തു; മുണ്ടക്കയം സ്വദേശിയെ കബളിപ്പിച്ച യുവതിയും സംഘവും എരുമേലി പോലീസിന്റെ പിടിയിലായതായി സൂചന

എരുമേലി: സ്വർണപ്പണയം തിരിച്ചെടുത്ത് വിൽപ്പന നടത്താനെന്ന വ്യാജേന മുണ്ടക്കയം സ്വദേശിയായ യുവാവിൽ നിന്നും ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികൾ പിടിയിലായതായി സൂചന. എരുമേലി പോലീസിൻ്റെ...

പ്രഥമ എക്സലന്റ് എഡ്യൂക്കേഷണലിസ്റ്റ് പുരസ്കാരം ഡോ. ആന്റണി കല്ലമ്പള്ളിക്ക്; ജനുവരി 2-ന് സമ്മാനിക്കും

വണ്ടിപ്പെരിയാർ: ഓവർസീസ് ബിസിനസ്, കോമേഴ്സ് ആൻഡ് പ്രൊഫഷണൽ ഫോറം ഏർപ്പെടുത്തിയ പ്രഥമ 'എക്സലന്റ് എഡ്യൂക്കേഷണലിസ്റ്റ്' പുരസ്കാരത്തിന് പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ്...

ദേശീയപാതയിൽ പുല്ലുപാറയ്ക്ക് സമീപം ബസ്സുകൾ കൂട്ടിയിടിച്ചു; 8 പേർക്ക് പരിക്ക്

പീരുമേട്: ദേശീയപാതയിൽ പുല്ലുപാറയ്ക്ക് സമീപം കടുവാപ്പാറയിൽ സ്വകാര്യ ബസും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടു പേർക്ക് പരിക്ക്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം...

പറത്താനം ശ്രീദുർഗാ ഭദ്രകാളിദേവി ക്ഷേത്രം കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു:പ്രസിഡന്റ് കെ.കെ.പ്രകാശ്
കടുവാകാട്ടിൽ,സെക്രട്ടറി ശ്രീകുമാർ പാറയിൽ,

മുണ്ടക്കയം :പറത്താനം ശ്രീദുർഗാ ഭദ്രകാളിദേവി ക്ഷേത്രം പുതിയഭാരവാഹികളെ തിരഞ്ഞെടുത്തു, രക്ഷാധികാരി കെ കെനാരായണൻ കല്ലേപ്പറമ്പിൽ, പ്രസിഡന്റ് കെ.കെ.പ്രകാശ് കടുവാകാട്ടിൽ,വൈസ് പ്രസിഡന്റ്‌ രമേശ് പ്ലാന്തറയിൽ,സെക്രട്ടറി ശ്രീകുമാർ പാറയിൽ, ജോ...

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മരണപെട്ടു ; എരുമേലി സ്വദേശിയായ യുവാവ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ..

കാഞ്ഞിരപ്പള്ളി : പിറവം അമ്പലപ്പടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ ബൈക്ക് യാത്രക്കാരിൽ ഒരാൾ മരണപ്പെട്ടു, ഒരാൾ ഗുരുതരാവസ്ഥയിൽ.ഇന്ന് രാവിലെ എഴുമണിയോട് കൂടിയാണ് അപകടം നടന്നത് ....

വേടന്റെ പരിപാടിക്കിടെ തിക്കുംതിരക്കും, നിരവധിപേർക്ക് പരിക്ക്; മടങ്ങിയ 19-കാരൻ ട്രെയിനിടിച്ച് മരിച്ചു….വേടൻ പരിപാടി വൻ ദുരുന്തം

റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്. പരിപാടി നിർത്തിവെച്ചതിനെ തുടർന്ന് തിരികെ പോകുകയായിരുന്ന ഒരാൾ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് മരിച്ചു....

ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്നും തെറിച്ചുവീണ് വീട്ടമ്മയ്ക്ക് പരിക്ക്; അപകടം മുണ്ടക്കയം കരിനിലം എസ്.എൻ സ്കൂളിന് സമീപം

മുണ്ടക്കയം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. കരിനിലം കല്ലുകുന്നത്ത് വീട്ടിൽ ജോയി ചാക്കോയുടെ ഭാര്യ ജോളി ചാക്കോ (61) യ്ക്കാണ് പരിക്കേറ്റത്....

കുറ്റിപ്ലാങ്ങാട് വായനശാലയ്ക്ക് സമീപം പുലിയെ കണ്ടതായി നാട്ടുകാർ; സ്കൂളിന് അടുത്തായതിനാൽ ആശങ്കയിൽ നാട്ടുകാർ

കുറ്റിപ്ലാങ്ങാട്: ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങിയത് നാട്ടുകാരിൽ ഭീതി പരത്തുന്നു. കുറ്റിപ്ലാങ്ങാട് വായനശാലയ്ക്ക് സമീപത്തായിട്ടാണ് ഇന്ന് രാവിലെ പുലിയെ കണ്ടത്. സ്കൂളിന് തൊട്ടടുത്തുള്ള പ്രദേശമാണിത് എന്നത് ആശങ്ക...

You may have missed