കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 18, 2026

Main Story

Editor’s Picks

Trending Story

ചോരക്കളമായി ചോറ്റിയും ചിറ്റാടിയും: അപകടങ്ങൾ തുടർക്കഥ; അധികൃതർക്ക് മൗനം

കാഞ്ഞിരപ്പള്ളി-മുണ്ടക്കയം റോഡിലെ ചോറ്റി, ചിറ്റാടി മേഖലകളിൽ വാഹനാപകടങ്ങൾ നിത്യസംഭവമാകുന്നു. ഈ റൂട്ടിലെ ഏറ്റവും അപകടമേറിയ ഭാഗമായി മാറിയിരിക്കുന്ന ചിറ്റടി ജംക്‌ഷനിൽ കാൽനടയാത്രക്കാർ പോലും റോഡിലിറങ്ങാൻ ഭയക്കുന്ന അവസ്ഥയാണ്....

മുണ്ടക്കയത്ത് സ്കൂൾ ബസും കാറും കൂട്ടിയിടിച്ചു: മൂന്നുപേർക്ക് പരിക്ക്; രക്ഷകനായി പെരുവന്താനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ മാത്യു പി. തോമസ്

മുണ്ടക്കയം: മുണ്ടക്കയം ഇടച്ചോറ്റിയിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് അപകടം. രണ്ട് സ്കൂൾ കുട്ടികൾക്കും കാർ ഡ്രൈവർക്കും പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. പരിക്കേറ്റവരെ ഉടൻ...

കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിൽ; യുവാവ് തൂങ്ങിമരിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മോർക്കോലിൽ വീട്ടമ്മയെയും യുവാവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മോർക്കോലിൽ ഷേർലി മാത്യു (45) ആണ് കൊല്ലപ്പെട്ടത്. ഷേർലിയുടെ മൃതദേഹം കഴുത്തറക്കപ്പെട്ട നിലയിലായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന...

മുണ്ടക്കയത്ത് അപകടത്തിന് പിന്നാലെ സംഘർഷം: തടി ലോറി ഡ്രൈവർക്ക് മർദ്ദനം; പോലീസ് പട്രോളിംഗ് ശക്തമാക്കാൻ ആവശ്യം

മുണ്ടക്കയം: പൈങ്ങനയിൽ വേളാങ്കണ്ണി തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ. അർദ്ധരാത്രിയിൽ മദ്യപിച്ചെത്തിയ യുവാക്കൾ തടി ലോറി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു. ഇന്നലെ രാത്രി...

മുണ്ടക്കയം ചിറ്റടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; ചിറ്റടി സ്വദേശികളായ രണ്ട് യുവാക്കൾക്ക് പരുക്ക്: അപകടത്തെ തുടർന്ന് കാർ നിർത്താതെ പോയതായി നാട്ടുകാർ

മുണ്ടക്കയം: ബസിനെ മറികടക്കുന്നതിനിടെ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരുക്കേറ്റു. ചിറ്റടി സ്വദേശികളായ ആന്റോ ബേബി, അലൻ എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്. അപകടത്തിന് ശേഷം ബൈക്ക്...

ശബരിമലയിൽ എസ്ഐയുടെ എടിഎം കാർഡ് കൈക്കലാക്കി 10,000 രൂപ കവർന്നു

ശബരിമല: ശബരിമലയിൽ എസ്ഐയുടെ എടിഎം കാർഡ് കൈക്കലാക്കി 10,000 രൂപ കവർന്ന് സ്വകാര്യകമ്പനിയുടെ താത്കാലിക ജീവനക്കാരൻ. മാളികപ്പുറം 15-ാം നമ്പർ അരവണ കൗണ്ടറിലെ ജീവനക്കാരനെ ദേവസ്വം വിജിലൻസ്...

വെള്ളനാടി വള്ളക്കടവ് പാലം ഉദ്ഘാടനം:, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും, പാലം നിലനിൽക്കുന്ന പതിനെട്ടാം വാർഡിലെ മെമ്പർ വി.ജെ. മനോജിനെയും ചടങ്ങിൽ നിന്നും ബോധപൂർവ്വം ഒഴിവാക്കി; എംഎൽഎയുടെ രാഷ്ട്രീയ വിഭാഗീയതക്കെതിരെ ആർ.എസ്.പിയും പ്ലാന്റേഷൻ ലേബർ യൂണിയനും

വർഷങ്ങൾക്ക് മുമ്പ് പ്രളയത്തിൽ ഒലിച്ചുപോയ വെള്ളനാടി വള്ളക്കടവ് പാലത്തിന്റെ നിർമ്മാണ ഉദ്ഘാടന ചടങ്ങിൽ നിന്നും ജനപ്രതിനിധികളെ ഒഴിവാക്കിയ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കലിന്റെ നടപടിക്കെതിരെ പ്രതിഷേധം...

മുണ്ടക്കയം വെള്ളനാടി – വള്ളക്കടവ് പാലം നിർമ്മാണ ഉദ്ഘാടനം നടത്തി

2021 ലെ പ്രളയത്തിൽ തകർന്ന മുണ്ടക്കയം ഗ്രാമപഞ്ചായത്ത് 19-)o വാർഡിൽ വെള്ളനാടി-വള്ളക്കടവ് പാലം പുനർ നിർമ്മിക്കുന്നതിന് എംഎൽഎ അആസ്തി വസ്ഥ വികസന ഫണ്ടിൽ നിന്നും 1.40 കോടി...

കാഞ്ഞിരപ്പള്ളി ടൗൺ വാർഡ് ടി.വി.എസ് റോഡ് ടാറിങ്ങ് പൂർത്തിയാക്കി; ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം

വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് കാഞ്ഞിരപ്പള്ളി ടൗൺ വാർഡിലെ ടി.വി.എസ് റോഡിന്റെ ടാറിങ്ങ് ജോലികൾ പൂർത്തിയാക്കി. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനി ബിജു പത്യാലയുടെ പ്രത്യേക താൽപ്പര്യപ്രകാരവും...

സൗത്ത് ഏഷ്യൻ ഗോൾ ഷോട്ട് ബോളിൽ വിജയിയായി കൂട്ടിക്കൽ സ്വദേശിനി അൽഫോൻസാ ജോസഫ്

സൗത്ത് ഏഷ്യൻ ഗോൾ ഷോട്ട് ബോളിൽ വിജയിയായി കൂട്ടിക്കൽ സ്വദേശിനി അൽഫോൻസാ ജോസഫ് മുണ്ടക്കയം: ഡിസംബർ 16 മുതൽ 19 വരെ നേപ്പാളിൽ നടന്ന സൗത്ത് ഏഷ്യൻ...

You may have missed