കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

Main Story

Editor’s Picks

Trending Story

ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറി ഒരു കോടി മുണ്ടക്കയം പുഞ്ചവയൽ ഐശ്വര്യ ലോട്ടറിയിൽ വിറ്റ ടിക്കറ്റിന്, ഭാഗ്യവാൻ കാണാമറയത്ത്

ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറി ഒരു കോടി മുണ്ടക്കയം പുഞ്ചവയൽ ഐശ്വര്യ ലോട്ടറിയിൽ വിറ്റ ടിക്കറ്റിന് PN 612922 എന്ന നമ്പറിന് ആണ് ഒന്നാം സമ്മാനം അടിച്ചത്,....

കോരിച്ചൊരിയുന്ന മഴയത്ത് പാറത്തോട് താമരപ്പടി കുന്നുംഭാഗം റോഡ് കോൺഗ്രീറ്റ് നിർത്തി വെച്ചു, മഴയത്ത് പണിതാലും പഴി പഞ്ചായത്ത് പ്രസിഡന്റ്‌ കേൾക്കണം, മഴ കുറയും വരെ നോക്കിയാലോ അതിന്റെ പഴിയും പ്രസിഡന്റിന്, പാറത്തോട് ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ച് നാട്ടുകാർ…കുട പിടിച്ചു കാഞ്ഞിരപ്പള്ളിയിലേ മൂന്നാം കിട ഓൺലൈൻ പിള്ളേരും

ഈ ശനിയും ഞായറും അവധിയില്ല; ഓഗസ്റ്റ് 9, 10 പ്രവൃത്തി ദിനമായിരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഈ വരുന്ന ശനി, ഞായർ (ഓഗസ്റ്റ് 9,10) തിയതികളിൽ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് അവധിയുണ്ടായിരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഈ ദിവസങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾക്ക്...

കലാലയ ജീവിതത്തോടൊപ്പം സംരംഭകരാകുവാന്‍ സുവര്‍ണാവസരം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുന്നു

കാഞ്ഞിരപ്പളളി: കലാലയ ജീവിതത്തോടൊപ്പം സംരംഭകരാകുവാന്‍ സുവര്‍ണാവസരം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുന്നു. കാഞ്ഞിരപ്പളളി സെന്‍റ് ഡൊമിനിക്സ് കോളേജും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി തൊഴിലധിഷ്ഠിത-സംരംഭകത്വ പരിപാടികള്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചു....

മടുക്ക കൊമ്പുകുത്തി ജനവാസ മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷം, പകല്‍ പോലും പുറത്തിറങ്ങാൻ ജനം ഭയക്കുന്നു. കാട്ടാന ആക്രമണം പേടിച്ച്‌ കുട്ടികളെ സ്കൂളിലേക്കു വിടാൻ തയാറാകാതെ നാട്ടുകാര്‍‌

മലയോര മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. കൊമ്ബുകുത്തി ജനവാസ മേഖലകളില്‍ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. മടുക്ക കൊമ്ബുകുത്തി റോഡില്‍ ആന ഇറങ്ങുന്നത് കൊമ്ബുക്കുത്തി സ്കൂളിന്റെ പ്രവർത്തനത്തെയും...

കണയങ്കവയൽ സുബിന്റെ മരണത്തില്‍ ദുരൂഹത? കൊലപാതകമോ അപകട മരണമോ? സ്പെഷ്യൽ ടീംനെ നിയോഗിക്കാൻ കോടതി ഉത്തവ്….

അഴുത ആറ്റിൽ മീൻ പിടിക്കാൻ സുഹ്യർത്തുക്കളുമായിപോയ യുവാവ് ആണ് കഴിഞ്ഞ മാസം ജൂൺ 9ന് മരിക്കുക്കുന്നത്, പെരുവന്താനം ചെറുവള്ളികുളം വാതലൂരിൽ സുബിൻ (31)ആണ് മരിച്ചത്. ജൂൺ 9...

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അമ്മമാർക്കും കുട്ടികൾക്കും പുതിയ കെട്ടിടം വരുന്നു ; 6.16 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അത്യാധുനിക മറ്റേണിറ്റി കം ചൈൽഡ് ഹെൽത്ത് ( അമ്മയും കുഞ്ഞും ) ബ്ലോക്ക് നിർമിക്കുന്നതിനു 6.16 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി...

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അത്യാവശ്യ സർവീസിനായി ഒരു ആംബുലൻസ് മാത്രം…ഉദ്ഘാടനങ്ങൾ പൊടിപൊടിക്കുന്ന കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ രാത്രി എട്ടുമണിക്ക് ശേഷം ആംബുലൻസ് സർവീസ് ഇല്ല എന്നതാണ് ഞെട്ടിക്കുന്ന യാഥാർത്ഥ്യം..!!!

ആകെയുണ്ടായിരുന്ന 3 ആംബുലൻസുകളിൽ ഒരെണ്ണം ഡിഎംഒ ഓഫിസിലേക്കു തിരിച്ചു കൊണ്ടുപോയി. ഒരെണ്ണം രോഗിയുമായി കോട്ടയം മെഡിക്കൽ കോളജിലേക്കു പോകുമ്പോൾ അപകടത്തിൽപെട്ടു തകരാറിലായി വർക്‌ഷോപ്പിലാണ്. 6 മാസം കഴിഞ്ഞിട്ടും...

മാലിന്യ സംസ്കരണം ശാസ്ത്രീയമായിപഠിക്കാനായി എരുമേലി ഗ്രാമപഞ്ചായത്തിലെ ഭരണ പ്രതിപക്ഷ അംഗങ്ങൾ നടത്തിയ പഠനയാത്ര വിവാദത്തിൽ ഭരണം തീരുവാൻ മാസങ്ങൾ ശേഷിക്ക് നടത്തിയ പഠന യാത്ര ടൂർ എന്ന ആക്ഷേപം ഉയരുന്നു….

എരുമേലി പഞ്ചായത്തിലെ 13 അംഗങ്ങൾ വൃത്തിയെ കുറിച്ച് പഠിക്കാൻ എരുമേലിയിൽ നിന്നും മധ്യപ്രദേശിലെ ഇൻഡോറിലേക്ക് പോയത് ഭരണം തീരാറായപ്പോൾ.. ഭരണകാലാവധി കഴിയുന്നതിനാൽ ഇനി ഒരു പദ്ധതിയും ചെയ്യാൻ...

30 രൂപയുടെ ഓട്ടത്തിന് 500 രൂപ വീതം പിഴ;മുണ്ടക്കയത്ത് ഓട്ടോറിക്ഷയ്ക്ക് ഒരേസ്ഥലത്ത് വ്യത്യസ്ത സമയങ്ങളിൽ രണ്ട് പെറ്റി കേസ്; ഹോംഗാർഡിന്റെ ഫോട്ടോയെടുപ്പിൽ കുടുങ്ങി  ഓട്ടോ ഡ്രൈവര്‍… ഗതാഗത കുരുക്ക് നോക്കാൻ സമയമില്ല,

മുണ്ടക്കയം :30 രൂപയുടെ ഓട്ടത്തിന് 500 രൂപവീതം രണ്ടുതവണ പിഴ. ഹോംഗാർഡിന്റെ ഫോട്ടോയെടുപ്പിൽ വലഞ്ഞ് ഓട്ടോ ഡ്രൈവർമാർ. ചൊവാഴ്ച രാവിലെ മുണ്ടക്കയം ടൗണിൽ എത്തിയ ഓട്ടോ ഡ്രൈവർക്കാണ്...

You may have missed