കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

കണയങ്കവയൽ സുബിന്റെ മരണത്തില്‍ ദുരൂഹത? കൊലപാതകമോ അപകട മരണമോ? സ്പെഷ്യൽ ടീംനെ നിയോഗിക്കാൻ കോടതി ഉത്തവ്….

2a0e52fc-c87f-4b43-b5d2-8e269d9e8ccc.jpg

അഴുത ആറ്റിൽ മീൻ പിടിക്കാൻ സുഹ്യർത്തുക്കളുമായിപോയ യുവാവ് ആണ് കഴിഞ്ഞ മാസം ജൂൺ 9ന് മരിക്കുക്കുന്നത്, പെരുവന്താനം ചെറുവള്ളികുളം വാതലൂരിൽ സുബിൻ (31)ആണ് മരിച്ചത്. ജൂൺ 9 ബുധനാഴ്ച പകൽ 12 മണിക്ക് സംഭവം. പുറക്കയം ഭാഗത്തുകൂടി ഒഴുകുന്ന അഴുതയാറ്റിലാണ് ചൂണ്ടമീൻ പിടിക്കാൻ സുബിൻ മറ്റ് മൂന്ന് സുഹ്യർത്തുക്കൊപ്പം പോയത്. 3 കിലോമീറ്റർ ഉള്ളിലേയ്ക്ക് കൂട്ടുക്കാർ സുബിനെ മീൻ പിടിക്കാൻ കൊണ്ട് പോവുകയും തുടർന്ന് സുബിന് അറ്റാക്ക് വന്ന് വെള്ളത്തിലേയ്ക്ക് വീഴുകയും ആയിരുന്നു എന്നാണ് കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾ പറയുന്നത് എന്നാൽ കണയങ്കവയൽ പ്രദേശത്തു നാട്ടുക്കാർ പറയുന്നത് തൊട്ട പൊട്ടി ഉണ്ടായ അപകടമാണ് മരണ കാരണം എന്നാണ്, എന്നാൽ ഈ വാതങ്ങളെ ഒക്കെ തള്ളുകയാണ് വീട്ടുക്കാർ, വീട്ടുക്കാർ സംശയം സുബിനെ കൂട്ടുക്കാർ അപായപ്പെടുത്തി സംഭവ സ്ഥലത്ത് എത്തിച്ചു എന്നാണ്, പിന്നീട് ഇതൊരു മുങ്ങി മരണം ആക്കി മാറ്റാൻ ആണ് ഇവർ ശ്രെമിക്കുകയും ചെയ്തത്, 11.30 മരണം സംഭവിച്ച സുബിൻ മരിച്ച വിവരം വീട്ടിൽ അറിയിക്കുന്നത് ഉച്ചക്ക് ശേഷം 1.30 ആണ് ഇത് തെളിവുകൾ നശിപ്പിക്കാൻ വേണ്ടി ആണെന്നും സംശയം ഉണ്ട, സംഭവത്തിൽ ദുരൂഹത ഉണ്ടന്ന് ചൂണ്ടി കാട്ടി സുബിന്റെ ചേട്ടന്റെ ഭാര്യ നൽകിയ പരാതിയിലാണ് ഇപ്പോൾ കോടതി സ്പെഷ്യൽ ടീംനെ നിയോഗിക്കാൻ കോടതി ഉത്തവ് ഇട്ടിരിക്കുന്നത്