കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 18, 2026

Main Story

Editor’s Picks

Trending Story

മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിൽ ചിൽഡ്രൻസ് ഡേ ആഘോഷം

മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിൽ ചിൽഡ്രൻസ് ഡേ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ആദരവ് സമ്മാനിക്കുന്നതായിരുന്നു ആഘോഷം. പ്രീ പ്രൈമറി...

കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിൽ വിദ്യാർഥി മുങ്ങി മരിച്ചു: കുട്ടിക്കാനം മരിയൻ കോളേജ് വിദ്യാർഥി

പീരുമേട് കുട്ടിക്കാനത്തിന് സമീപം തട്ടാത്തിക്കാനത്ത് വിദ്യാർത്ഥി മുങ്ങി മരിച്ചു ഇടുക്കി കരിമ്പൻ സ്വദേശി അരവിന്ദ് (ആണ് മരിച്ചത്‘കൂട്ടുകാരോടൊപ്പം കോളേജിന് താഴ്വശത്തെ തോട്ടിൽ കുളിക്കാൻ എത്തിയപ്പോഴാണ് അപകടം തോട്ടിലെ...

പാലായിൽ അമിത വേഗത്തിൽ എത്തിയ ഇന്നോവ കാർ ഓട്ടോയുടെ പിന്നിലിടിച്ച് വീട്ടമ്മ മരിച്ച സംഭവം ഇടിച്ച വാഹനം പോലീസ് കസ്റ്റടിയിൽ

. പാലാ: പാലായിൽ അമിത വേഗത്തിൽ എത്തിയ ഇന്നോവ കാർ ഓട്ടോയുടെ പിന്നിലിടിച്ച് വീട്ടമ്മ മരിച്ച സംഭവം ഇടിച്ച വാഹനം പോലീസ് കസ്റ്റടിയിൽ, പാലാ സ്വദേശി ആനിതോട്ടത്തിൽ...

കൂടെയുണ്ട് MVD

കോട്ടയം:കാരിത്താസ് ഹോസ്പിറ്റലും, കേരള മോട്ടോർ വെഹിക്കൾ ഡിപ്പാർട്മെന്റും ചേർന്നൊരുക്കിയ ROR RESCUERS ON ROAD 2025 എന്ന പരുപാടി 12/11/2025 ഇൽ കാരിത്താസ്  ഹോസ്പിറ്റലിൽ വെച്ച് നടന്നു...

കാട്ടുപന്നി ശല്യത്തില്‍ വലഞ്ഞ് പിഴുതെറിഞ്ഞ് സ്വപ്‌നങ്ങള്‍, മനം മടുത്ത് കര്‍ഷകര്‍: മുണ്ടക്കയം, ചോറ്റിയിലും കാട്ടുപന്നി കൂട്ടം കർഷകനെ വട്ടംചുറ്റിക്കും….

കണ്ണില്‍ക്കണ്ടതെല്ലാം നശിപ്പിക്കും, ആക്രമിക്കാൻ പാഞ്ഞടുക്കും...കാട്ടുപന്നി ശല്യത്തില്‍ ജനം പൊറുതിമുട്ടിയിട്ടും പരിഹാരം അകലെയാണ്. ചോറ്റി മാങ്ങപ്പാറയിൽ കാട്ടുപന്നിയുടെ രൂക്ഷമായ ശല്യം ദിനം പ്രതി വർദ്ധിച്ചു വരുന്നു. ഇന്നലെ വെച്ചൂർ...

ഏലത്തോട്ടത്തിലേക്ക് ഉള്ള തൊഴിലാളികളുമായി പോയ ജീപ്പും ബസും കൂട്ടിയിടിച്ച്‌ അപകടം; പത്ത് പേര്‍ക്ക് പരിക്ക്,

ഇടുക്കി കടശ്ശിക്കടവില്‍ ഉണ്ടായ വാഹനാപകടത്തില്‍ നിരവധിപ്പേർക്ക് പരിക്ക്. ഇടുക്കി അണക്കരക്ക് സമീപം കടശ്ശിക്കടവില്‍ ബസും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്ത് പേർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം....

മുണ്ടക്കയം ബോയ്സ് എസ്റ്റേറ്റ് സ്റ്റേഡിയത്തിൽ നവംബർ 15ന് നടത്താൻ ഇരുന്ന വേടൻ ഷോ മാറ്റിവെച്ചു…റീ ഫണ്ട് വേണ്ടവർക്ക് ടിക്കറ്റ് തുക തിരികെ നൽകുന്നു

മുണ്ടക്കയം ബോയ്സ് എസ്റ്റേറ്റ് സ്റ്റേഡിയത്തിൽ നവംബർ 15ന് നടത്താൻ ഇരുന്ന വേടൻ ഷോ മാറ്റിവെച്ചു. കാലാവസ്ഥ അനുകൂലമല്ലാത്തതിനാലാണ് ഷോ മാറ്റി വെക്കുന്നത്, ഉടൻ തന്നെ പുതിയ തീയതി...

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത കേസ്;  മുറിഞ്ഞപുഴ സ്വദേശി ബെന്നി പെരുവന്താനം ഒളിവിൽ,  ബിജെപി സംസ്ഥാന കമ്മിറ്റി നിന്നും രാജിവെച്ചു

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത കേസില്‍ പ്രതിയാക്കപ്പെട്ടതോടെയാണ് ഒളിവില്‍ പോയത് ബിജെപി സംസ്ഥാന കമ്മിറ്റി നിന്നും രാജി വെച്ചു,  ബെന്നി പെരുവന്താനം ഉള്‍പ്പെടെ നാലുപേരാണ്...

അഞ്ച് പേർക്ക് പുതുജന്മം നൽകി റോസമ്മ യാത്രയായി

പാലാ :വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച റോസമ്മ ഉലഹന്നാന്റെ അഞ്ച് അവയവങ്ങൾ ദാനം ചെയ്തു. കോട്ടയം പാല മുണ്ടുപാലം പുത്തേറ്റ് കുന്നേൽ വീട്ടിൽ റോസമ്മ ഉലഹന്നാന്റെ (66)...

ഭാര്യ ഭർത്താവ് തര്‍ക്കം ഭാര്യ ബന്ധുക്കൾ ഏറ്റെടുത്തു; കോരുത്തോട് പള്ളിപ്പടിയിൽ വീട് കയറി ആക്രമണത്തിൽ ‍ഭർത്താവിനും,അമ്മയ്ക്കും പരിക്ക്

ഭാര്യ ഭർത്താവ് തര്‍ക്കം ഭാര്യ ബന്ധുക്കൾ ഏറ്റെടുത്തതോടെയാണ് പ്രശ്നം വഷളായത്, തര്‍ക്കത്തെ തുടര്‍ന്ന് വീട് കയറി ആക്രമണം. കോരുത്തോട് പള്ളിപ്പടിയിലാണ് സംഭവം, ആക്രമണത്തിൽ ‍ഭർത്താവിനും,അമ്മയ്ക്കും ഗുരുതര പരുക്ക്...

You may have missed