കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

മുണ്ടക്കയം ബോയ്സ് എസ്റ്റേറ്റ് സ്റ്റേഡിയത്തിൽ നവംബർ 15ന് നടത്താൻ ഇരുന്ന വേടൻ ഷോ മാറ്റിവെച്ചു…റീ ഫണ്ട് വേണ്ടവർക്ക് ടിക്കറ്റ് തുക തിരികെ നൽകുന്നു

0
img_7796

മുണ്ടക്കയം ബോയ്സ് എസ്റ്റേറ്റ് സ്റ്റേഡിയത്തിൽ നവംബർ 15ന് നടത്താൻ ഇരുന്ന വേടൻ ഷോ മാറ്റിവെച്ചു. കാലാവസ്ഥ അനുകൂലമല്ലാത്തതിനാലാണ് ഷോ മാറ്റി വെക്കുന്നത്, ഉടൻ തന്നെ പുതിയ തീയതി നിങ്ങളെ അറിയിക്കുന്നതായിരിക്കും. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പുതിയ ഡേറ്റ്ലേക്ക് ടിക്കറ്റ് മാറ്റി കിട്ടുന്നതായിരിക്കും, അതോടൊപ്പം റീ ഫണ്ട് വേണ്ടവർക്ക് ടിക്കറ്റ് തുക തിരികെ തരുന്നതും ആയിരിക്കും

Leave a Reply

Your email address will not be published. Required fields are marked *

You may have missed