കാഞ്ഞിരപ്പള്ളി പേട്ടകവലയിലെ റോഡിന്റെ സമീപത്തു സ്റ്റേജ്: തിരക്കേറിയ പേട്ട കവലയിലെ സ്റ്റേജ് ഉപയോഗം കഴിഞ്ഞും അഴിച്ചു മാറ്റിയില്ല, പേട്ട കവലയിൽ ബസ് കാൽനടക്കാരന്റെ കാലിൽ കൂടി കയറി ഇറങ്ങി, അപകടം നടന്ന് മിനിറ്റുകൾക്ക് ഉള്ളിൽ സ്റ്റേജ് അഴിച്ചു മാറ്റി…
പൊതുവഴികള്‍ തടസ്സപ്പെടുത്തി പരിപാടികളും മറ്റും നടത്തരുതെന്ന് മുന്‍ ഉത്തരവുകള്‍ ഒട്ടേറെയുണ്ടായിട്ടും ഇതെല്ലാം നഗ്നമായി ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ സ്റ്റേജ്. പരിപാടി നടന്നത് പൊതുറോഡിലാണെന്നും കോടതിയലക്ഷ്യ കേസാണെന്നും വ്യക്തമാക്കിയ കോടതി, ആരാണ് യോഗത്തില്‍ പങ്കെടുത്തത് എന്നും ആരാഞ്ഞു. സ്വമേധയാ കേസെടുക്കുന്ന കാര്യവും ആലോചിക്കുന്നുണ്ടെന്നു വ്യക്തമാക്കിയാണ് എസ്എച്ച്ഒയോട് നേരിട്ടു ഹാജരാകാന്‍ നിര്‍ദേശിച്ചത്.