മുണ്ടക്കയം പുത്തൻചന്തയില്‍ 11 പേര്‍ക്ക് മഞ്ഞപ്പിത്തം
പുഞ്ചവയലിന് പിന്നാലെ ആശങ്കയുയർത്തി മുണ്ടക്കയത്തും മഞ്ഞപ്പിത്തം പടരുന്നു. മുണ്ടക്കയം പുത്തൻചന്ത മേഖലയിലാണ് 11 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരിക്കുന്നത്. പ്രദേശത്തെ നാല് കിണറുകളില്‍നിന്നുള്ള വെള്ളം ഉപയോഗിച്ചവർക്കാണ് രോഗം ബാധിച്ചതെന്നാണു...