കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

Month: September 2025

വിശ്വകർമ ജയന്തി ദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഭാരതീയ മസ്ദൂർ സംഘം പെരുവന്താനം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു

:മുണ്ടക്കയം ഈസ്റ്റ്: വിശ്വകർമ ജയന്തി ദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഭാരതീയ മസ്ദൂർ സംഘം പെരുവന്താനം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു, ഇടത് സർക്കാരിന്റെ...

കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്‍റെ 2025-26 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയായ ശലഭോത്സവം – ഭിന്നശേഷി കുട്ടികളുടെ കലോത്സവം

കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്‍റെ 2025-26 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയായ ശലഭോത്സവം - ഭിന്നശേഷി കുട്ടികളുടെ കലോത്സവം 2025 സെപ്റ്റംബര്‍ മാസം 19(വെളളി) രാവിലെ8.00 മണി മുതല്‍...

കേരളാ കോൺഗ്രസ് (ബ്രി) നേതാക്കൾബിജെപിയിൽ ചേർന്നു

കോട്ടയം:ലോകാരാധ്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത ഭാരതം എന്ന മഹത്തായ ലക്ഷ്യം പൂർത്തീകരിക്കാൻ ബി.ജെ.പി യുമായി ചേർന്ന് പ്രവർത്തിക്കേണ്ടതിൻ്റെ ആവശ്യകത തിരിച്ചറിഞ്ഞ് കേരള കോൺഗ്രസ്സ് ബ്രി) വിട്ട...

മുണ്ടക്കയം ടി.ബി ജംഗ്ഷനൂടെയുള്ള യാത്ര അല്പം റിസ്‌ക്കാണ്, ഇരുട്ടിലമർന്ന് മുണ്ടക്കയം ടി.ബി ജംഗ്ഷൻ…. വഴിവിളക്കുകൾ മിഴിപൂട്ടി, രാത്രികാലങ്ങളിൽ മദ്യപസംഘം പല വ്യാപാരസ്ഥാപനങ്ങളുടെ വരാന്തകളിലാണ് അന്തിയുറങ്ങുന്നത്, ടൗണിൽ തെരുവുനായ ശല്യവും രൂക്ഷമാണ്…

സന്ധ്യ മയങ്ങിയാൽ മുണ്ടക്കയം ടി.ബി ജംഗ്ഷനൂടെയുള്ള യാത്ര അല്പം റിസ്‌ക്കാണ്. ഗുണ്ടാസംഘങ്ങളും സാമൂഹ്യവിരുദ്ധരും അഴിഞ്ഞാടുന്ന ജംഗ്ഷൻ ഇരുട്ടിലമർന്നതോടെ സ്ത്രീകളടക്കമുള്ളവർ ഭീതിയോടെയാണ് കടന്നുപോകുന്നത്. ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച തെരുവ്...

സിപിഐ മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃയോഗം നടത്തി

മുണ്ടക്കയം: സിപിഐ മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃയോഗം നടത്തി.പാർട്ടി അംഗങ്ങളിൽ നിന്നും സമാഹരിച്ച പ്രവർത്തനഫണ്ട് സമ്മേളനത്തിൽ വച്ച് ഏറ്റുവാങ്ങി. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ...

രാജസ്ഥാനിൽ നടന്ന സ്പെഷൽ ഒളിമ്ബിക്‌സ് യൂനിഫൈഡ് ദേശീയ ഹാൻഡ്ബോൾ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനവും വെള്ളി മെഡലും നേടിയ കേരള ടീമംഗം മുണ്ടക്കയം ഏന്തയാർ സ്വദേശി അഭിജിത്ത് സന്തോഷ് നാടിന്റെ അഭിമാനമായി

രാജസ്ഥാനിൽ നടന്ന സ്പെഷൽ ഒളിമ്ബിക്‌സ് യൂനിഫൈഡ് ദേശീയ ഹാൻഡ്ബോൾ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനവും വെള്ളി മെഡലും നേടിയ കേരള ടീമംഗം മുണ്ടക്കയം ഏന്തയാർ സ്വദേശി...

ഞള്ളമറ്റം സാംസ്‌കാരിക നിലയം ശിലാസ്ഥാപനം നടത്തി

കാഞ്ഞിരപ്പള്ളി :ഞള്ളമറ്റം സാംസ്‌കാരിക നിലയത്തിന്റെ ശിലാസ്ഥാപനകർമ്മം ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജെസ്സി ഷാജൻ മണ്ണംപ്ലാക്കൽ നിർവഹിച്ചു. കെട്ടിട നിർമ്മാണത്തിന് ജില്ലാ പഞ്ചായത്ത്‌ 30ലക്ഷം രൂപ അനുവദിച്ചിരുന്നു. ബ്ലോക്ക്‌...

ചങ്ങനാശ്ശേരി മാമ്മൂട്‌ പെട്രോൾ പമ്പിൽ ആക്രമണം നടത്തിയ ഗുണ്ടകളായ മൂന്നംഗ സംഘം തൃക്കൊടിത്താനം പോലീസിന്റെ പിടിയിൽ

നിരവധി കേസുകളിൽ പ്രതിയായ മാമ്മൂട് തട്ടാരുപറമ്പിൽ വിജയ്, ശാന്തിപുരം കാലായിൽ വീട്ടിൽ അജിത് കുമാർ, മാമ്മൂട് പുന്നമൂട്ടിൽ വീട്ടിൽ ബിബിൻ ജോസഫ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. വാഴൂർ...

റാന്നി സ്വദേശിയുടെ ജനനേന്ദ്രയത്തില്‍ അടിച്ചത് 23 സ്റ്റാപ്ലര്‍ പിന്നുകള്‍; വീടിന്റെ ഉത്തരത്തില്‍ കെട്ടി തൂക്കി; വിവസ്ത്രനാക്കി ഭാര്യയ്‌ക്കൊപ്പം കിടത്തി വീഡിയോ ചിത്രീകരണം; കോയിപ്രം ആന്താലിമണിലേത് ഹണിട്രാപ്പില്‍ കുടുക്കിയുള്ള പീഡനം; ജയേഷും ഭാര്യ രശ്മിയും അകത്ത്; ചരല്‍കുന്നിലെ പ്രതികള്‍ സൈക്കോകള്‍; പ്രണയ ചതിയില്‍ ഒരുക്കിയ ക്രൂരത

പത്തനംതിട്ട: യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കി അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ കേസില്‍ യുവദമ്പതികള്‍ അറസ്റ്റിലാകുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പത്തനംതിട്ട കോയിപ്രം ആന്താലിമണിലാണ് രണ്ട് യുവാക്കള്‍ അതി...

ക്ലാസിക്കൽ നൃത്ത വേദികളിൽ തിളങ്ങി നാട്ടിലെ താരമായി ആറാം ക്ലാസുകാരി ഗൗരി നന്ദന എന്ന കൊച്ചു മിടുക്കി

എരുമേലി :ക്ലാസിക്കൽ നൃത്ത വേദികളിൽ തിളങ്ങി നാട്ടിലെ താരമായി ആറാം ക്ലാസുകാരി ഗൗരി നന്ദന എന്ന കൊച്ചു മിടുക്കി .കഴിഞ്ഞ അക്കാദമിക് വർഷത്തെ സ്‌ൾ കലോത്സവത്തിൽ എ...